അവാഷ് ദേശീയോദ്യാനം
(Awash National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അവാഷ് ദേശീയദ്യാനം, എത്യോപ്യയിലെ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. അഫാർ മേഖലയുടെ തെക്കേ അറ്റത്തും ഒറോമിയ മേഖലയുടെ മിസ്‍റാക്ക് ഷെവ സോണിലെ വടക്കുകിഴക്കൻ മൂലയിലുമായി വ്യാപിച്ചുകിട്ക്കുന്ന ഈ ദേശീയോദ്യാനം, അഡിസ് അബാബയിൽ നിന്നും കിഴക്ക് 225 കിലോമീറ്റർ കിഴക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇത് അവാഷിന് ഏതാനും കിലോമീറ്റര് പടിഞ്ഞാറായിട്ടാണ്. ഇതിൻറെ തെക്കൻ അതിർത്തി അവാഷ് നദിയ്ക്കു സമാന്തരമായുള്ള 756 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അക്കേഷ്യ വനങ്ങളും പുൽമേടുകളുമാണ്. അഡിസ് അബാബ - ദെയർ ദാവ ഹൈവേ ഈ ദശീയോദ്യാനത്തിലൂടെ കടന്നുപോകുന്നു.
അവാഷ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ethiopia |
Nearest city | Awash |
Coordinates | 8°55′12″N 40°02′33.65″E / 8.92000°N 40.0426806°E |
Area | 756 കി.m2 (292 ച മൈ) |
Established | 1966 |
Website | awash-nationalpark |