ഓസ്ട്രോസോറസ്

(Austrosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏകദേശം 98 - 95 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ഓസ്ട്രേലിയയിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു ഓസ്ട്രോസോറസ്. തെക്കൻ പല്ലി എന്നാണ് പേരിനു അർഥം .

ഓസ്ട്രോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Genus:
Austrosaurus

Longman, 1933
Species:
A. mckillopi
Binomial name
Austrosaurus mckillopi

അവലംബം തിരുത്തുക

  • Molnar RE and Salisbury SW (2005). "Observations on Cretaceous Sauropods from Australia". In Carpenter, Kenneth and Tidswell, Virginia (ed.) (ed.). Thunder Lizards: The Sauropodomorph Dinosaurs. Indiana University Press. pp. 454–465. ISBN 0-253-34542-1. {{cite book}}: |editor= has generic name (help)CS1 maint: multiple names: editors list (link)
  • Coombs WP and Molnar RE, (1981) Sauropoda (Reptilia, Saurischia) from the Cretaceous of Queensland. Memoirs of the Queensland Museum 20(2):351-373
  • Longman HA. 1933 A new dinosaur from the Queensland Cretaceous. Memoirs of the Queensland Museum 13:133-144
"https://ml.wikipedia.org/w/index.php?title=ഓസ്ട്രോസോറസ്&oldid=3778446" എന്ന താളിൽനിന്ന് ശേഖരിച്ചത്