അതിരമ്പുഴ
കോട്ടയം ജില്ലയിലെ ഗ്രാമം
(Athirampuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിരമ്പുഴ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ്. കോട്ടയത്തുനിന്നും അതിരമ്പുഴ 10 കിലോമീറ്റർ വടക്ക് ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂർ 3 കിലോമീറ്ററും ദേശീയപാത 1 ൽ നിന്നും 2 കിലോമീറ്റർ അകലെയാണീ സ്ഥലം.[1]
സാമ്പത്തികം
തിരുത്തുകതിരുവിതാംകൂറിലെ ഏറ്റവും പഴയ വാണിജ്യകേന്ദ്രങ്ങളിലൊന്നാണിത്. അതിരമ്പുഴയിലാണ് മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതിചെയ്യുന്നത്. [2]
സ്ഥാനം
തിരുത്തുകഏറ്റുമാനൂർ റെയിൽവേസ്റ്റേഷൻ അതിരമ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്.
അടുത്ത സ്ഥലങ്ങൾ
തിരുത്തുകവിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- മാന്നാനം കെ ഇ കോളജ്
- അമലഗിരി ബി. കെ. കോളജ്
ഏറ്റുമാനൂരപ്പൻ കോളജ്
ഗവ.ഐ ടി ഐ ഏറ്റുമാനൂർ
എം ജി യൂണിവേഴ്സിറ്റി
പ്രധാന വ്യക്തികൾ
തിരുത്തുക- ജസിസ് കെ. കെ. മാത്യു കുറ്റിയിൽ
- സി. ജെ. മാത്യു ചക്കാലയ്ക്കൽ, മുൻ പോസ്റ്റ് മാസ്റ്റർ ജനറൽ
- കെ. എം. ജോസഫ് കരിവേലിൽ, ദീപികാ ദിനപത്രം പത്രാധിപർ
- അതിരംപുഴ ശ്രീനി (എം. ഡി ദേവസ്യ ) മുൻ ബ്യുറോചീഫ് , കേരള ഭൂഷണം
- ബാസ്ടിൻ. എൻ. ചാക്കോ ഞൊങ്ങിണിയിൽ. അതിരമ്പുഴ (IAS)
ചരിത്രം
തിരുത്തുകഗതാഗതം
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.onefivenine.com/india/villages/Kottayam/Ettumanoor/Athirampuzha
- ↑ http://www.mguniversity.edu/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-07. Retrieved 2017-01-09.
- ↑ http://www.mapsofindia.com/pincode/india/kerala/kottayam/athirampuzha.html