ഓരിലത്തീപ്പെട്ടിമരം

(Atalantia wightii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ടതദ്ദേശവാസിയായ, 4 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്[1] ഓരിലത്തീപ്പെട്ടിമരം. (ശാസ്ത്രീയനാമം: Atalantia wightii). 1700 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. വിടുകനലി, വെരുകുതീനി, മുട്ടനാറി, വെടുകനല എന്നെല്ലാം പേരുകളുണ്ട്. കൃഷ്ണശലഭത്തിന്റെ ശലഭപ്പുഴുവിന്റെ ആഹാരത്തിൽ ഒന്നാണ് ഓരിലത്തീപ്പെട്ടിമരം.

ഓരിലത്തീപ്പെട്ടിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. wightii
Binomial name
Atalantia wightii
Yu.Tanaka
Synonyms
  • Atalantia ovalifolia Yu.Tanaka

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കുറിപ്പ്

തിരുത്തുക

Rutaceae സസ്യകുടുംബത്തിലെ മറ്റൊരു അംഗമായ മുട്ടനാറിയും ഇതേ പേരുകളിലെല്ലാം അറിയപ്പെടുന്നുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-21.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഓരിലത്തീപ്പെട്ടിമരം&oldid=3928813" എന്ന താളിൽനിന്ന് ശേഖരിച്ചത്