ഏഷ്യാറ്റോസോറസ്

(Asiatosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഏഷ്യാറ്റോസോറസ്. ഇവ ജീവിച്ചിരുന്നത് ക്രിറ്റേഷ്യസ് കാലത്തിന്റെ ആരംഭത്തിൽ ആയിരുന്നു എന്ന് അനുമാനിക്കുന്നു. ഫോസ്സിൽ ആയി ആകെ കിട്ടിയിട്ടുള്ളത് പല്ലുകൾ മാത്രം ആണ് , ചൈനയിൽ നിന്നും മംഗോളിയയിൽ നിന്നും ഫോസ്സിൽ പല്ലുകൾ കിട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല ഇവയെ നോമെൻ ദുബിയം ആയി ആണ് കാണുനത്. പേരിന്റെ അർഥം ഏഷ്യൻ പല്ലി എന്നാണ്.

ഏഷ്യാറ്റോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Asiatosaurus
Species
  • A. mongolensis Osborn, 1924 (type)
  • A. kwangshiensis Hou, Yeh & Zhao, 1975
"https://ml.wikipedia.org/w/index.php?title=ഏഷ്യാറ്റോസോറസ്&oldid=4289904" എന്ന താളിൽനിന്ന് ശേഖരിച്ചത്