ഏഷ്യാസെറടോപ്സ്
(Asiaceratops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഏഷ്യാസെറടോപ്സ്.,[1] അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈന, മംഗോളിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ആണ് . 1989 ൽ ആണ് ഈ ജെനുസിനെ കുറിച്ച് ഉള്ള പഠനവും വർഗ്ഗീകരണവും ചെയ്തത്. പേരിന്റെ അർഥം മുഖത്ത് കൊമ്പുള്ള ഏഷ്യക്കാരൻ എന്നാണ്.
ഏഷ്യാസെറടോപ്സ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Asiaceratops
|
ആഹാര രീതി
തിരുത്തുകതത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.