ആർതർ മില്ലർ
അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനും
(Arthur Miller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശസ്ത അമേരിക്കൻ നാടകരചയിതവും എഴുത്തുകാരനുമായിരുന്നു ആർതർ മില്ലർ(ഒക്ടോബർ 17, 1915 – ഫെബ്രുവരി 10, 2005).1944ൽ പുറത്തിറങ്ങിയ" ദ മാൻ ഹൂ ഹാഡ് ഓൾ ദ ലക്ക് (The Man Who Had All The Luck) ആണ് ആദ്യ നാടകമെങ്കിലും "ആൾ മൈ സൺസ്" (All My Sons) എന്ന നാടകമാണ് പ്രതിഭ തെളിയിച്ചത്.ചലച്ചിത്ര നടി മർലിൻ മൺറോയായിരുന്നു ഭാര്യ.
ആർതർ മില്ലർ | |
---|---|
തൊഴിൽ | നാടകകൃത്ത്, |
ദേശീയത | അമേരിക്കൻ |
പഠിച്ച വിദ്യാലയം | മിഷിഗൻ സർവ്വകലാശാല |
ശ്രദ്ധേയമായ രചന(കൾ) | Death of a Salesman, The Crucible and A View From The Bridge |
അവാർഡുകൾ | പുലിസ്റ്റർ പുരസ്കാരം (1949), Kennedy Center Honors (1984) |
പങ്കാളി | Mary Slattery (1940–1956) Marilyn Monroe (1956–1961) Inge Morath (1962–2002) |
ബന്ധുക്കൾ | Joan Copeland (sister) Kermit Miller (brother) Rebecca Miller (daughter) Daniel Day-Lewis (son-in-law) |
ജീവിതരേഖ
തിരുത്തുക1915 ഒക്ടോബർ 17 ന് ന്യൂയോർക്ക് സിറ്റി ബറോയിലെ മാൻഹട്ടനിലെ ഹാർലെമിൽ അഗസ്റ്റയുടെയും (ബാർനെറ്റ്) ഇസിഡോർ മില്ലറുടെയും മൂന്ന് മക്കളിൽ രണ്ടാമനായാണ് മില്ലർ ജനിച്ചത്. ജൂതമതവിശ്വാസിയായിരുന്ന[1][2][3] മില്ലർ പോളിഷ് ജൂത വംശജനായിരുന്നു.[4][5][6][7]
അവലംബം
തിരുത്തുക- ↑ Ratcliffe, Michael (February 12, 2005). "Arthur Miller". The Guardian. Retrieved May 8, 2018.
- ↑ Miller, Gerri (March 14, 2018). "Daughter Documents the Inner Arthur Miller". Jewish Journal. Retrieved May 8, 2018.
- ↑ Kampel, Stewart (September 19, 2013). "Q&A with Rebecca Miller". Hadassah Magazine. Retrieved May 8, 2018.
- ↑ Campbell, James (July 26, 2003). "Arthurian legends". The Guardian. Retrieved May 8, 2018.
- ↑ Arthur Miller's Intermarriages Archived December 22, 2015, at the Wayback Machine. Golin, Paul. Published February 16, 2005. Accessed December 12, 2015.
- ↑ "Marilyn Monroe's Jewish Wedding 'Cover Up'" Ghert-Zand, Renee. Published December 28, 2012. Accessed December 12, 2015.
- ↑ "A World in Which Everything Hurts; Arthur Miller's Struggle With Jewish Identity May Be Responsible for His Best Work" Eden, Ami. Published July 30, 2004. Accessed December 12, 2015.