ആരോ (ടെലിവിഷൻ പരമ്പര)
അമേരിക്കയിലെ സി.ഡബ്ലിയു . ഒരു ടെലിവിഷൻ പരമ്പരയാണ് ആരോ.
(Arrow (TV series) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ സി.ഡബ്ലിയു . ഒരു ടെലിവിഷൻ പരമ്പരയാണ് ആരോ. ഡി.സി കോമിക്സിന്റെ സൂപ്പർ ഹീറോ കഥാപാത്രമായ ഗ്രീൻ ആരോയുടെ ഒരു സ്വതന്ത്രമായ ആവിഷ്കാരമാണ് ആരോ.
ആരോ | |
---|---|
Arrow (TV series) | |
തരം |
|
അടിസ്ഥാനമാക്കിയത് | Characters appearing in DC Comics |
Developed by | |
അഭിനേതാക്കൾ | |
ഈണം നൽകിയത് | Blake Neely |
രാജ്യം | United States |
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 3 |
എപ്പിസോഡുകളുടെ എണ്ണം | 57 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) |
|
നിർമ്മാണം |
|
നിർമ്മാണസ്ഥലം(ങ്ങൾ) | British Columbia |
ഛായാഗ്രഹണം |
|
Camera setup | Single-camera |
സമയദൈർഘ്യം | 43 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | |
വിതരണം | Warner Bros. Television Distribution |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | The CW |
Picture format | HDTV 1080i |
Audio format | Dolby Digital 5.1 |
ഒറിജിനൽ റിലീസ് | ഒക്ടോബർ 10, 2012 | – present
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | The Flash |
External links | |
Official website | |
Production website |
കഥാ പശ്ചാത്തലം
തിരുത്തുകകോടീശ്വര പുത്രനായ ഒളിവർ ക്വീൻ ചൈനാ കടലിലുണ്ടായ ഒരു ബോട്ടപകടത്തെ തുടർന്ന് ലിയാൻ യൂ എന്ന ഏകാന്ത ദ്വീപിൽ അഞ്ചു വർഷം കഴിച്ചു കൂട്ടുന്നു. അഞ്ചു വർഷത്തിനു ശേഷം രക്ഷപ്പെട്ടെത്തുന്ന ഒളിവർ സ്വന്തം നഗരത്തിലെ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ ആരംഭിക്കുന്നു. ആ ദീപിൽ അഞ്ചുവർഷം കൊണ്ട് ഒളിവറിനുണ്ടായ അനുഭവങ്ങളും നഗരത്തിലെ പോരാട്ടങ്ങളുമായി സമാന്തരമായ രണ്ടു കഥകളായാണ് ആരോ വികസിക്കുന്നത്. വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. അമേരിക്കയിലെ ജനപ്രിയ പരമ്പരകളിലോന്നായ ആരോ ഇപ്പോൾ മൂന്നാം സീസണിൽ എത്തി നിൽകുന്നു.
അവലംബം
തിരുത്തുക- ↑ "The CW Announces 2014-2015 Fall Schedule". The Futon Critic. മേയ് 15, 2014. Retrieved സെപ്റ്റംബർ 19, 2014.