അരോൺ വിന്റർ
(Aron Winter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരോൺ മൊഹമ്മദ് വിന്റർ (ജനനം 1 മാർച്ച് 1967) ഒരു റിട്ടയേഡ് ഡച്ച് ഫുട്ബോൾ മിഡ്ഫീൽഡറും അജാസ് അണ്ടർ 19 ടീമിന്റെ ഇപ്പോഴത്തെ ഹെഡ് കോച്ചും ആണ്.[3]നെതർലാൻഡിലെ അജാക്സ്, സ്പാർട്ട റോട്ടർഡാം എന്നിവിടങ്ങളിലും ഇറ്റാലിയൻ ഭാഗത്തുനിന്ന് ലാസിയോയും ഇന്റർനാഷണേലും, നെതർലൻഡ്സ് ദേശീയ ടീം എന്നിവയ്ക്കുവേണ്ടിയും അദ്ദേഹം കളിച്ചു.
Personal information | |||
---|---|---|---|
Full name | Aron Mohamed Winter | ||
Date of birth | 1 മാർച്ച് 1967 | ||
Place of birth | Paramaribo, Suriname[1] | ||
Height | 1.76 മീ (5 അടി 9+1⁄2 ഇഞ്ച്) | ||
Position(s) | Defensive midfielder | ||
Club information | |||
Current team | Ajax (U-19 manager) | ||
Youth career | |||
–1985 | SV Lelystad | ||
1985–1986 | Ajax | ||
Senior career* | |||
Years | Team | Apps | (Gls) |
1986–1992 | Ajax | 187 | (46) |
1992–1996 | Lazio | 123 | (21) |
1996–1999 | Internazionale | 77 | (1) |
1999–2003 | Ajax | 51 | (4) |
2001–2002 | → Sparta Rotterdam (loan) | 32 | (1) |
Total | 469 | (73) | |
National team | |||
1987–2000 | Netherlands[2] | 84 | (6) |
Teams managed | |||
2005–2009 | Ajax A1 (assistant) | ||
2007–2009 | Ajax A2 | ||
2011–2012 | Toronto FC | ||
2014–2016 | Netherlands U-19 | ||
2016–2017 | Ajax (U-19) | ||
2017– | Ajax (assistant) | ||
*Club domestic league appearances and goals |
മാനേജ്മെന്റ് സ്റ്റാറ്റിസ്റ്റിക്സ്
തിരുത്തുക- പുതുക്കിയത്: 8 June 2012
Team | From | To | Record | |||||
---|---|---|---|---|---|---|---|---|
G | W | D | L | Win % | ||||
Toronto FC | 6 January 2011 | 7 June 2012 | 64 | 18 | 21 | 25 | 28.13 | |
Total | 64 | 18 | 21 | 25 | 28.13 |
ബഹുമതികൾ
തിരുത്തുകകളിക്കാരൻ
തിരുത്തുക- അജാക്സ്
- Internazionale
- നെതർലാൻഡ്സ്
ഇൻഡിവിഡ്യൽ
തിരുത്തുക- Dutch Young Player of the Year (1): 1986
മാനേജർ
തിരുത്തുക- Toronto FC
- Canadian Championship (2): 2011, 2012
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Introducing Aron Winter". torontofc.ca. Archived from the original on 2012-03-14. Retrieved 2011-01-06.
- ↑ Aron Winter at National-Football-Teams.com
- ↑ "AFC Ajax 2016-17 UEFA Youth League squad". UEFA. 26 September 2016.