ആർലിങ്ടൺ, ടെക്സസ്
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് റ്ററന്റ് കൗണ്ടിയിലും ഡാളസ്-ഫോർട്ട്‌വർത്ത്-ആർലിങ്ടൺ പ്രദേശത്തുമുള്ള നഗരമാണ് ആർലിങ്ടൺ. 2010ലെ സെൻസസ് പ്രകാരം 374,000[3] പേർ വസിക്കുന്ന ഈ നഗരം മെട്രോപ്പൊളിറ്റൻ പ്രദേശത്തെ മൂന്നാമത്തെ ഏറ്റവും വലിയ മുൻസിപ്പിലാറ്റിയുമാണ്. അമേരിക്കയിലെ അൻപതാമത് ഏറ്റവും ജനവാസമേറിയ നഗരവും, ടെക്സസിലെ ഏഴാമത് ഏറ്റവും ജനവാസമേറിയ നഗരവും[4] സംസ്ഥാനത്ത് കൗണ്ടി ആസ്ഥാനമല്ലാത്ത നഗരങ്ങളിൽ ഏറ്റവും വലിയ നഗരവുമാണ് ആർലിങ്ടൺ. അമേരിക്കയിൽ ഒരു സമഗ്ര പൊതുഗതാഗത സംവിധാനമില്ലാത്ത ഏറ്റവും വലിയ നഗരവുമാണ് ആർലിങ്ടൺ.[5]
ആർലിങ്ടൺ | ||
---|---|---|
സിറ്റി ഓഫ് ടെക്സസ് | ||
മുകളിൽ ഇടത്തുനിന്ന് വലത്തേയ്ക്ക്: എ.ടി.&ടി. സ്റ്റേഡിയം, ആർലിങ്ടണിലെ ടെക്സസ് സർവ്വകലാശാല, ഗ്ലോബ് ലൈഫ് പാർക്ക്, ആർലിങ്ടൺ തടാകം, സിക്സ് ഫ്ലാഗ്സ് | ||
| ||
ടെക്സസിലെ റ്ററന്റ് കൗണ്ടിയിലുള്ള സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടി | റ്ററന്റ് | |
• സിറ്റി കൗൺസിൽ | മേയർ റോബർട്ട് ക്ലക്ക് കാതറീൻ വിലെമൻ ജിമ്മി ബെന്നറ്റ് ഷെറി കേയ്പ്‌ഹാർട്ട് മൈക്കിൾ ഗ്ലാസ്പി റോബർട്ട് റിവേറ റോബർട്ട് ഷെപ്പേർഡ് ലാന വൂൾഫ് | |
• സിറ്റി മാനേജർ | ട്രേ യെൽവെർട്ടൺ | |
• നഗരം | 99.7 ച മൈ (258.2 ച.കി.മീ.) | |
• ഭൂമി | 96.5 ച മൈ (249.9 ച.കി.മീ.) | |
• ജലം | 3.2 ച മൈ (8.3 ച.കി.മീ.) | |
ഉയരം | 604 അടി (184 മീ) | |
(2012) | ||
• നഗരം | 375,600 (50ആം) | |
• ജനസാന്ദ്രത | 3,890/ച മൈ (1,503/ച.കി.മീ.) | |
• മെട്രോപ്രദേശം | 6,700,991 (DFW മെട്രൊപ്പൊളിറ്റൻ പ്രദേശത്തിന്റെ ഭാഗം) | |
• ഡെമോണിം | Arlingtonians | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CDT) | |
പിൻകോഡുകൾ | 76000-76099 | |
ഏരിയ കോഡ് | 682, 817, 214, 469, 972 | |
FIPS കോഡ് | 48-04000[1] | |
GNIS ഫീച്ചർ ID | 1372320[2] | |
വെബ്സൈറ്റ് | www.ArlingtonTX.gov |
ഭൂമിശാസ്ത്രം
തിരുത്തുകയുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 99.0 ചതുരശ്ര മൈൽ (256 കി.m2) ആണ്. ഇതിൽ 95.8 ചതുരശ്ര മൈൽ (248 കി.m2) കരപ്രദേശവും 3.2 ചതുരശ്ര മൈൽ (8.3 കി.m2) (3.2%) ജലവുമാണ്.[6]
കാലാവസ്ഥ
തിരുത്തുകആർലിങ്ടൺ (ടെക്സസ്) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 93 (34) |
96 (36) |
100 (38) |
101 (38) |
107 (42) |
113 (45) |
110 (43) |
112 (44) |
111 (44) |
106 (41) |
89 (32) |
90 (32) |
113 (45) |
ശരാശരി കൂടിയ °F (°C) | 54.7 (12.6) |
59.1 (15.1) |
66.1 (18.9) |
73.9 (23.3) |
81.6 (27.6) |
89.2 (31.8) |
94.1 (34.5) |
94.4 (34.7) |
86.6 (30.3) |
76.5 (24.7) |
65.0 (18.3) |
56.3 (13.5) |
74.79 (23.78) |
ശരാശരി താഴ്ന്ന °F (°C) | 35.1 (1.7) |
38.3 (3.5) |
46.2 (7.9) |
54.8 (12.7) |
65.6 (18.7) |
72.6 (22.6) |
76.1 (24.5) |
76.3 (24.6) |
67.8 (19.9) |
55.6 (13.1) |
45.7 (7.6) |
36.4 (2.4) |
55.88 (13.27) |
താഴ്ന്ന റെക്കോർഡ് °F (°C) | −2 (−19) |
−8 (−22) |
10 (−12) |
29 (−2) |
34 (1) |
48 (9) |
56 (13) |
55 (13) |
40 (4) |
24 (−4) |
19 (−7) |
−1 (−18) |
−8 (−22) |
മഴ/മഞ്ഞ് inches (mm) | 2.41 (61.2) |
2.91 (73.9) |
3.54 (89.9) |
3.01 (76.5) |
5.41 (137.4) |
4.32 (109.7) |
2.66 (67.6) |
2.23 (56.6) |
3.17 (80.5) |
4.49 (114) |
2.66 (67.6) |
2.79 (70.9) |
39.6 (1,005.8) |
ഉറവിടം: NWS Dallas/Fort Worth[7][7] |
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ "State & County QuickFacts". U. S. Census Bureau. Archived from the original on 2015-01-16. Retrieved 9 January 2013.
- ↑ McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News. Archived from the original on 2010-12-29. Retrieved 2014-08-28.
- ↑ Eskenazi, Joe. "Arlington, Home of the Rangers, Largest City in U.S. Without Public Transit. Blame the Rangers". "The Snitch" blog - Public Transit. SF Weekly Online. Archived from the original on 2013-12-30. Retrieved 5 April 2014.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ 7.0 7.1 "Monthly Averages for Arlington, TX". NWS Dallas/Fort Worth. Archived from the original (Table) on 2012-01-18. Retrieved 2012-03-20.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- നഗരത്തിന്റെ ഹോംപേജ്
- ആർലിങ്ടൺ ചേംബർ ഓഫ് കൊമേഴ്സ്
- ആർലിങ്ടൺ സന്ദർശിക്കുന്നവർക്കായുള്ള വെബ്സൈറ്റ്
- ആർലിങ്ടൺ പൊതുവായനശാല
- Arlington's 4th Of July Parade Association
- Discover Arlington, TX
- Arlington Neighborhood Map Art Print Archived 2013-05-13 at the Wayback Machine.
- Arlington from the Handbook of Texas Online
32°42′18″N 97°07′22″W / 32.705033°N 97.122839°W