അരിങ്യർ അണ്ണാ മൃഗശാല
(Arignar Anna Zoological Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെന്നൈ വണ്ടല്ലൂറിൽ സ്ഥിതി ചെയ്യുന്ന ഒരു മൃഗശാലയാണ് അരിങ്യർ അണ്ണാ മൃഗശാല (English: Arignar Anna Zoological Park). വണ്ടല്ലൂർ മൃഗശാല എന്നും ഇത് അറിയപ്പെടുന്നു. ചെന്നൈ നഗരത്തിൽ നിന്ന് ഏതാണ്ട് 31 കി.മീ. തെക്കാണ് അരിങ്യർ അണ്ണാ മൃഗശാല. 1855 തുടങ്ങിയ ഈ മൃഗശാല ഇന്ത്യയിലെ ആദ്യ പൊതു മൃഗശാലയാണ്. ഈ മൃഗശാല സെന്റർ സൂ അതോറിറ്റി ഓഫ് ഇന്ത്യയിൽ അംഗമാണ്. 1,490 ഏക്കറാണ് ഇതിന്റെ വിസ്തീരണം. 2012 ലെ കണക്ക് പ്രകാരം വംശനാശ ഭീഷിണി നേരിടുന്ന 46 ജന്തു ഗണമുൾപ്പടെ 1,500 ൽ പരം ഗണത്തിൽ പെട്ട ജന്തുക്കൾ ഇവിടെയുണ്ട്.
Date opened | 1855 (മദ്രാസ് മൃഗശാല) 1985 (ഇപ്പോഴത്തെ സ്ഥലത്ത്) |
---|---|
Date opening | 24 July 1985 |
സ്ഥാനം | വണ്ടലൂർ, കാഞ്ചീപുരം ജില്ല, Tamil Nadu, India |
നിർദ്ദേശാങ്കം | 12°52′45″N 80°04′54″E / 12.87917°N 80.08167°E |
Land area | Total: 602 ഹെ (1,490 ഏക്കർ) Zoo: 510 ഹെ (1,300 ഏക്കർ) Rescue and Rehabilitation Center:92.45 ഹെ (228.4 ഏക്കർ) |
മൃഗങ്ങളുടെ എണ്ണം | 1,657 (2005) |
Number of species | 163 (2005) |
വാർഷിക സന്ദർശകർ | 1.81 million (2010-2011) |
Memberships | CZA |
Major exhibits | കടുവ, പുലി, സിഹം, wild dog, lion-tailed macaque, Nilgiri langur, hyena, jackal, blackbucks, Indian bison, barking deer, sambhar, spotted deer, crocodile, snakes, water birds |
വെബ്സൈറ്റ് | www |
ചിത്രശാല
തിരുത്തുകArignar Anna Zoological Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.