വണ്ടലൂർ
തമിഴ്‌നാട്ടിൽ ചെന്നൈക്ക് തെക്കുള്ള ഒരു മനുഷ്യവാസ കേന്ദ്രമാണ് വണ്ടലൂർ. ചെന്നൈ നഗരത്തിലേക്കുള്ള പ്രവേശന കവാടമായാണ് വണ്ടലൂർ അറിയപ്പെടുന്നത്. അരിങ്യർ അണ്ണാ മൃഗശാല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
വണ്ടലൂർ வண்டலூர் | |
---|---|
Nickname(s): ചെന്നൈയുടെ പ്രവേശന കവാടം | |
Country | India |
State | Tamil Nadu |
Metro | Chennai |
ഉയരം | 50 മീ(160 അടി) |
(2012) | |
• ആകെ | 26,311 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | TN-11 |
Civic agency | Chennai Corporation |
വെബ്സൈറ്റ് | www |