അർഗോസ്റ്റെമ്മ ക്വാറന്റീന
(Argostemma quarantena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം സസ്യമാണ് അർഗോസ്റ്റെമ്മ ക്വാറന്റീന (ശാസ്ത്രീയനാമം: Argostemma quarantena). കോവിഡ് 19 ബാധിച്ചു മരണപ്പെട്ട മനുഷ്യരുടെ സ്മരണയ്ക്കായാണ് സസ്യത്തിന് ഈ പേരു നൽകിയത്.[1][2]
അർഗോസ്റ്റെമ്മ ക്വാറന്റീന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Rubiaceae |
Genus: | Argostemma |
Species: | A. quarantena
|
Binomial name | |
Argostemma quarantena |
അവലംബം
തിരുത്തുക- ↑ "Argostemma quarantena". Archived from the original on 2021-09-13. Retrieved 13 സെപ്റ്റംബർ 2021.
- ↑ "കോവിഡ് മഹാമാരിയുടെ ഓർമയ്ക്ക് ഒരു സസ്യം; കണ്ടെത്തിയത് വാഗമൺ മലനിരകളിൽ". Archived from the original on 13 സെപ്റ്റംബർ 2021. Retrieved 13 സെപ്റ്റംബർ 2021.