ആർക്ടിയം
(Arctium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർക്ടിയം ദ്വിവർഷി സസ്യങ്ങളുടെ ഒരു ജനുസ്സാണ്. സാധാരണയായി ബർടൊക് (burdock), എന്നറിയപ്പെടുന്ന ഇവ ആസ്റ്ററേസി കുടുംബത്തിലാണ് കാണപ്പെടുന്നത്.[2] യൂറോപ്പിലേയും ഏഷ്യയിലേയും തദ്ദേശീയമായ ഇവയുടെ പല ഇനങ്ങളും ലോകമെമ്പാടും വ്യാപകമായിട്ടുണ്ട്. [3]
Burdock | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Synonyms[1] | |
|
സ്പീഷീസ്
തിരുത്തുകഅംഗീകൃത സ്പീഷീസ്[1]
- Arctium atlanticum (Pomel) H.Lindb. - Algeria, Morocco
- Arctium debrayi Senay - France, Belgium
- Arctium lappa L. - much of Europe + Asia; naturalized in North America, Australia, New Zealand
- Arctium leiobardanum Juz. & C.serg. ex Stepanov - Siberia
- Arctium minus (Hill) Bernh. - Europe + southwestern Asia; naturalized in North and South America, Australia, New Zealand
- Arctium nemorosum Lej. - Europe, Caucasus, Greenland
- Arctium neumani (Rouy) Rouy - central + eastern Europe
- Arctium nothum (Ruhmer) J.Weiss - central + eastern Europe
- Arctium palladini (Marcow.) R.E.Fr. & Söderb. - Turkey, Iran, Caucasus
- Arctium palladinii Grossh. - Iran, Caucasus
- Arctium platylepis (Boiss. & Bal.) Sosn. ex Grossh. - Turkey, Iran, Caucasus
- Arctium pseudarctium (Bornm.) Duist. - Afghanistan, Tajikistan
- Arctium sardaimionense Rassulova & B.A.Sharipova - Tajikistan
- Arctium scanicum (Rouy) Rouy - France, Belgium
- Arctium tomentosum Mill. - northern and eastern Europe, Turkey, Iran, Caucasus, Siberia, Xinjiang; naturalized in North America
അവലംബം
തിരുത്തുക- ↑ 1.0 1.1 Flann, C (ed) 2009+ Global Compositae Checklist
- ↑ Linnaeus, Carl von. 1753. Species Plantarum 2: 816
- ↑ "Arctium". Flora of North America. Retrieved January 4, 2008.
പുറം കണ്ണികൾ
തിരുത്തുകArctium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.