അക്വാമാൻ
(Aquaman (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്വാമാൻ ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി അതേ പേരിൽ 2018-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ്. ഡിസി എന്റർടെയ്ൻമെന്റും പീറ്റർ സഫ്രാൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിൻറെ (DCEU) ആറാമത്തെ ചിത്രമായിരുന്നു.
അക്വാമാൻ | |
---|---|
പ്രമാണം:Aquaman (film) poster.jpg | |
സംവിധാനം | ജെയിംസ് വാൻ |
നിർമ്മാണം |
|
കഥ |
|
തിരക്കഥ | |
അഭിനേതാക്കൾ | |
സംഗീതം | റൂപർട്ട് ഗ്രെഗ്സൺ-വില്യംസ് |
ഛായാഗ്രഹണം | ഡോൺ ബർഗെസ് |
ചിത്രസംയോജനം | കിർക്ക് മോറി |
സ്റ്റുഡിയോ |
|
വിതരണം | വാർണർ ബ്രോസ് പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $160–200 million[2][3][4] |
സമയദൈർഘ്യം | 143 minutes[5] |
ആകെ | $1.148 billion[6] |
അവലംബം
തിരുത്തുക- ↑ 1.0 1.1 McCarthy, Peter (December 11, 2018). "'Aquaman': Film Review". The Hollywood Reporter. Penske Media Corporation. Retrieved May 21, 2022.
- ↑ Clark, Travis (December 19, 2018). "'Aquaman' has already made more money than its production budget, and is looking at a big opening in the US". Business Insider. Archived from the original on December 19, 2018. Retrieved January 18, 2019. Alt URL
- ↑ Mendelson, Scott (December 25, 2018). "'Aquaman' Tops $500 Million: DC Films Ranked From Worst To Best". Forbes. Retrieved March 17, 2019.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;projections
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Runtime
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BOM
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.