ഒരു മലേഷ്യൻ ആസ്ട്രേലിയൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും രചയിതാവുമാണ് ജെയിംസ് വാൻ. (ജനനം: 2 ഫെബ്രുവരി 1977) ഭയാജനക ചലച്ചിത്രങ്ങൾക്ക് പ്രസിദ്ധനായ ജെയിംസ് വാനാണ് സോ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തതും ബില്ലി എന്ന സോയിലെ കേന്ദ്രകഥാപാത്രത്തെ സൃഷ്ടിച്ചതും. ഡെഡ് സൈലൻസ്, ഡെത്ത് സെന്റൻസ്, ഇൻസിഡിയസ്, ഇൻസിഡിയസ്: ചാപ്റ്റർ 2, ദ കോൺജൂറിങ്ങ് , ദ കോൺജൂറിങ്ങ് 2 എന്നിവയാണ് ജെയിംസ് വാൻ സംവിധാനം ചെയ്ത മറ്റു പ്രമുഖ ചലച്ചിത്രങ്ങൾ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഏഴാം ചലച്ചിത്രമാണ് നിലവിൽ വാൻ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. 2015ൽ ഈ ചലച്ചിത്രം പുറത്തിറങ്ങും. സ്വന്തം ചലച്ചിത്രങ്ങളുടേതുൾപ്പെടെ നിരവധി ചലച്ചിത്രങ്ങളുടെ രചനയും നിർമ്മാണവും വാൻ നിർവഹിച്ചിട്ടുണ്ട്.

ജെയിംസ് വാൻ
ജെയിംസ് വാൻ 2013 മാർച്ചിൽ.
ജനനം (1977-02-26) 26 ഫെബ്രുവരി 1977  (47 വയസ്സ്)
ദേശീയതആസ്ട്രേലിയൻ
തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, രചയിതാവ്
സജീവ കാലം1999–ഇതുവരെ

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം മേഖല കുറിപ്പുകൾ
2000 സ്റ്റൈജിയാൻ സംവിധാനം, രചന [1]
2003 സോ (ഹ്രസ്വചിത്രം) സംവിധാനം, രചന
2004 സോ സംവിധാനം, രചന [2][3][4]
2005 സോ II നിർമ്മാണം
2006 സോ III രചന, നിർമ്മാണം
2007 ഡെഡ് സൈലൻസ് സംവിധാനം, രചന [5][6][7]
ഡെത്ത് സെന്റൻസ് സംവിധാനം [8][9][10][11]
സോ IV നിർമ്മാണം
2008 സോ V നിർമ്മാണം
2009 സോ VI നിർമ്മാണം
2010 സോ 3ഡി നിർമ്മാണം
2011 ഇൻസിഡിയസ് സംവിധാനം [12][13]
2013 ദ കോൺജൂറിങ്ങ് സംവിധാനം [14][15][16]
ഇൻസിഡിയസ്: ചാപ്റ്റർ 2 സംവിധാനം, രചന [17][18]
2014 അനബെല്ല നിർമ്മാണം
2015 ഫാസ്റ്റ് & ഫ്യൂരിയസ് 7 സംവിധാനം [19][20]
2016 ദ കോൺജൂറിങ്ങ് 2 സംവിധാനം [21]
2018 ദ നൺ രചന
അക്വാമാൻ സംവിധാനം
2019 അന്നബെൽ കംസ് ഹോം രചന
2021 ദ കോൺജൂറിങ്ങ്: ദ ഡെവിൾ മെയ്ഡ് മി ഡു ഇറ്റ് രചന
മാലിഗ്നൻറ് സംവിധാനം
2022 അക്വാമാൻ ആൻറ് ദ ലോസ്റ്റ് കിംഗ്ഡം സംവിധാനം
  1. Shannon Young (April 2005). "Shannon Young". Melbourne Independent Filmmakers. Bill Mousoulis. Retrieved 1 August 2012.
  2. Rob Keyes (December 2011). "Lionsgate To Bring Back 'Saw' Franchise". Screenrant. Screen Rant, LLC: TV, movie news and reviews. Retrieved 14 December 2012.
  3. Justin Channell (12 August 2012). "Lionsgate Considering A 'Saw' Franchise Reboot". Prefix mag. Prefix. Archived from the original on 2012-10-16. Retrieved 14 December 2012.
  4. Miska, Brad (7 August 2012). "Forget 'Twilight,' Lionsgate Tinkering With Remaking 'Saw' Franchise…". Bloody Disgusting. Bloody Disgusting, LLC. Retrieved 14 December 2012.
  5. Robg (June 2006). "James Wan Interview". Icons of Fright. Icons Of Fright.com. Archived from the original on 2012-10-29. Retrieved 13 December 2012. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. "Dead Silence - Interview with Ryan Kwanten: Ryan Kwanten On The Curse Of Mary Shaw". REELZ – TV About Movies. Reelz. 2012. Archived from the original (Video upload) on 2013-12-03. Retrieved 13 December 2012.
  7. TheHalloweenTown (29 October 2012). "MARY SHAW AND JAMES WAN FROM DEAD SILENCE, INSIDIOUS, SAW" (Video upload). YouTube. Google, Inc. Retrieved 13 December 2012.
  8. Yahoo! Movies (2012). "James Wan". Yahoo! Movies. Yahoo! Inc. Retrieved 1 August 2012.
  9. Jack Mathews (31 August 2007). "Kevin Bacon's 'Death Sentence' is all ham and cheese". The New York Times. NYDailyNews.com. Retrieved 14 December 2012.
  10. Desson Thomson (31 August 2007). "In 'Death Sentence,' No Method to Dad's Madness". The Washington Post. The Washington Post. Retrieved 14 December 2012.
  11. DarkAngelKris (2008). "Fanpop > Movies > James Wan and... > Images > Photos > On set of Death Sentence" (Photo upload). fanpop – what are you a fan of?. Fanpop, Inc. Retrieved 14 December 2012.
  12. Ron Messer (4 April 2011). "James Wan & Leigh Whannell INSIDIOUS Interview; The SAW Creators Also Discuss Their Untitled Sci-Fi Project, NIGHTFALL, and Recent Horror Remakes". Collider. IndieClick Film Network. Retrieved 14 December 2012.
  13. Grady Hendrix (21 September 2010). "Original Saw Director James Wan on His Horror-Movie Comeback". Vulture. New York Media LLC. Retrieved 14 December 2012.
  14. Miska, Brad (25 July 2012). "'Saw' Director's 'The Conjuring' Gets January Release!". Bloody Disgusting. Bloody Disgusting LLC. Retrieved 1 August 2012.
  15. The Deadline Team (24 July 2012). "Warner Bros Sets Release Date For 'The Conjuring'". Deadline Hollywood. PMC. Retrieved 9 October 2012.
  16. Edward Douglas (14 October 2012). "NYCC Exclusive: James Wan & Patrick Wilson on Insidious 2". Shock Till You Drop. CraveOnline Media, LLC. Retrieved 14 December 2012.
  17. Eric Walkuski (11 December 2012). "James Wan brings Barnbara Hershey back for "Insidious 2"". Arrow in the Head ad. 2000. Joblo Media Inc. Retrieved 14 December 2012.
  18. Mark Langshaw (12 December 2012). "'Insidious' star Barbara Hershey to reprise role for sequel". Digital Spy. Hearst Magazines UK. Archived from the original on 2012-12-14. Retrieved 14 December 2012.
  19. Mike Fleming Jr (10 April 2013). "James Wan Is Universal's Choice To Helm 'The Fast And The Furious 7′". Deadline Hollywood. PMC. Retrieved 18 April 2013.
  20. "James Wan to direct `Fast and Furious 7`". ZeeNews.com. Zee News Limited. 12 April 2013. Retrieved 18 April 2013.
  21. "Conjuring 2' Gets a Release Date'". Hollywood Reporter. HollywoodReporter.com. 26 February 2014. Retrieved 25 February 2014.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെയിംസ്_വാൻ&oldid=4081259" എന്ന താളിൽനിന്ന് ശേഖരിച്ചത്