കുറുനരിപ്പച്ച
മരതകശലഭം
(Aporandria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1857-ൽ ഫ്രഞ്ച് പ്രാണിഗവേഷകനായ ആഷില്ലെ ഗ്വനെ ആണ് Aporandria specularia (കുറുനരിപ്പച്ച) എന്ന ഈ മരതകശലഭത്തെ ആദ്യം കണ്ടെത്തി വിവരിക്കുന്നത്[1] .Geometridae കുടുംബത്തിലെ Geometriinae എന്ന ഉപകുടുംബത്തിൽ പെട്ട നിശാശലഭങ്ങളെയാണ് പൊതുവെ Emerald Moths എന്ന് പറയുന്നത്. ഇവയുടെ മുൻചിറകുകൾക്ക് ഇളം പച്ച നിറമാണ്. അതിന്റെ മധ്യഭാഗത്തായി ഒരു കറുത്ത പൊട്ട് കാണാം.
കുറുനരിപ്പച്ച | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Missing taxonomy template (fix): | Geometrinae |
Genus: | Aporandria Warren, 1894 |
Species: | A. specularia
|
Binomial name | |
Aporandria specularia (Guenée, 1857)
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Savela, Markku. "Aporandria Warren, 1894". Lepidoptera and Some Other Life Forms. Retrieved 24 July 2018.