അഫ്ര ബെൻ
(Aphra Behn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ആംഗലേയ എഴുത്തുകാരിയും നോവലിസ്റ്റും നാടകകൃത്തും കവിയുമായിരുന്നു അഫ്ര ബെൻ (ജീവിതകാലം: 1640-1689). എഴുത്ത് ഉപജീവനമാക്കിയ ആദ്യ ഇംഗ്ലീഷ് വനിതയും അവരാണ്.[1] തെക്കേ അമേരിക്കയുലെ അടിമത്തത്തിന്റെ പശ്ച്ചാത്തലത്തിൽ എഴുതിയ ഒരൂനുകോ (Oroonoko) ആണ് അവരുടെ ഏറ്റവും പ്രശസ്തമായ കൃതി.
അഫ്ര ബെൻ | |
---|---|
ജനനം | c. 1640 |
മരണം | 16 ഏപ്രിൽ 1689 (aged 48) |
ദേശീയത | ഇംഗ്ലണ്ട് |
തൊഴിൽ | നോവലിസ്റ്റ്, നാടകകൃത്ത് |