അന്യൂയ്സ്ക്കി ദേശീയോദ്യാനം
(Anyuysky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഷ്യയുടെ വിദൂര കിഴക്കൻ ദിക്കിലെ സിഖോട്ടെ- അലിൻ പർവ്വതമേഖലയുടെ പടിഞ്ഞാറേച്ചരിവിലുള്ള അന്യൂസ്ക്കി നദിയുടെ നദീതടപ്രദേശത്തിൽ അന്യൂയ്സ്ക്കി ദേശീയോദ്യാനം (Russian: Анюйский (национальный парк)) വ്യാപിച്ചിരിക്കുന്നു. ഈ ദേശീയോദ്യാനം ഖബറോവ്സ്ക്കി ക്രായിയിലെ നനായ്സ്ക്കി സംസ്ഥാനത്തിൽ, ഖബറോവ്സ്ക്ക് നഗരത്തിൽ നിന്നും 50 മൈൽ അകലെ സ്ഥിതിചെയ്യുന്നു.[1][2] ഏതാനും പട്ടണങ്ങളും ചിതറിക്കിടക്കുന്ന ജനസംഖ്യയുമുള്ള ഒറ്റപ്പെട്ട മേഖലയാണിത്. ചരിത്രപരമായി ഈ മേഖല സാൽമൺ മൽസ്യത്തെ പിടിക്കുക, മരംവെട്ടൽ, വേട്ടയാടൽ എന്നിവയുമായാണ് ഈ മേഖല ബന്ധപ്പെട്ടിരുന്നത്. ദേശീയോദ്യാനത്തിനടുത്ത് താമസിക്കുന്നവരിൽ ഇവിടുത്തെ പ്രാദേശികജവവിഭാഗമായ നനായ് ജനങ്ങൾ ഏകദേശം കാൽഭാഗത്തോളം വരും.
അന്യൂയ്സ്ക്കി ദേശീയോദ്യാനം | |
---|---|
Анюйский (Russian) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Khabarovsk Krai |
Nearest city | Khabarovsk |
Coordinates | 49°26′26″N 136°33′25″E / 49.44056°N 136.55694°E |
Area | 429,370 ഹെക്ടർ (1,060,996 ഏക്കർ; 4,294 കി.m2; 1,658 ച മൈ) |
Established | മാർച്ച് 5, 1999 |
Governing body | FGBI "Anyuiskiy" |
Website | http://anyui-park-rf.ru/ |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Alyuysky National Park". Protected Areas Russia.
- ↑ "Alyuyski National Park". PA Russia.