ആന്റണീസ് സമരാസ്

(Antonis Samaras എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീസിലെ ഒരു സാമ്പത്തിക വിദഗ്ദ്ധനും, രാഷ്ട്രീയ പ്രവർത്തകനും, ഗ്രീസിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുമാണ്[1] ആന്റണീസ് സമരാസ് (ഗ്രീക്ക്: Αντώνης Σαμαράς, pronounced [anˈdonis samarˈas]; born 23 മേയ് 1951) 2012 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ യാഥാസ്ഥിതിക കക്ഷിയായ ന്യൂഡെമോക്രസി പാർട്ടിയുടെ നേതാവാണിദ്ദേഹം. 2012 ജൂൺ 20 മുതൽ ഗ്രീസിന്റെ പ്രധാനമന്ത്രിയാണിദ്ദേഹം.

ആന്റണീസ് സമരാസ്
Αντώνης Σαμαράς
Prime Minister of Greece
പദവിയിൽ
ഓഫീസിൽ
20 June 2012
രാഷ്ട്രപതിKarolos Papoulias
മുൻഗാമിPanagiotis Pikrammenos
Leader of New Democracy
പദവിയിൽ
ഓഫീസിൽ
30 November 2009
മുൻഗാമിKostas Karamanlis
Leader of the Opposition
ഓഫീസിൽ
30 November 2009 – 11 November 2011
പ്രധാനമന്ത്രിGeorge Papandreou
മുൻഗാമിGeorge Papandreou
പിൻഗാമിAlexis Tsipras
Minister of Foreign Affairs
ഓഫീസിൽ
11 April 1990 – 13 April 1992
പ്രധാനമന്ത്രിKonstantinos Mitsotakis
മുൻഗാമിGeorgios Papoulias
പിൻഗാമിKonstantinos Mitsotakis
ഓഫീസിൽ
23 November 1989 – 16 February 1990
പ്രധാനമന്ത്രിXenophon Zolotas
മുൻഗാമിGeorgios Papoulias
പിൻഗാമിGeorgios Papoulias
Minister of Finance
ഓഫീസിൽ
2 July 1989 – 12 October 1989
പ്രധാനമന്ത്രിTzannis Tzannetakis
മുൻഗാമിDimitris Tsovolas
പിൻഗാമിGeorgios Agapitos
Member of Parliament
for Messenia
പദവിയിൽ
ഓഫീസിൽ
17 May 2012
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-05-23) 23 മേയ് 1951  (73 വയസ്സ്)
Athens, Greece
രാഷ്ട്രീയ കക്ഷിNew Democracy
പങ്കാളിGeorgia Kretikos
കുട്ടികൾLena
Costas
അൽമ മേറ്റർAmherst College
Harvard University
വെബ്‌വിലാസംOfficial website

ജീവിതരേഖ

തിരുത്തുക

രാഷ്ട്രീയം

തിരുത്തുക

2012 തെരഞ്ഞെടുപ്പ്

തിരുത്തുക

മെയ് ആറിന് ഗ്രീസിൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും മന്ത്രിസഭ രൂപവത്കരിക്കാൻ കഴിഞ്ഞില്ല. ആഴ്ചകൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിലാണ് കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുന്നൂറിൽ 129 സീറ്റ് നേടി ന്യൂഡെമോക്രസി പാർട്ടി ഒന്നാമതെത്തിയത്. യുറോപ്യൻ യൂണിയന്റെ സാമ്പത്തികസഹായവും അനുബന്ധമായുള്ള ചെലവുചുരുക്കലിനെയും അനൂകൂലിച്ച കക്ഷിയായിരുന്നു ന്യൂഡെമോക്രസി പാർട്ടി. സാമ്പത്തിക സഹായത്തിനെതിരെ രംഗത്തുവന്ന ഇടതുകക്ഷിയായ സിറിസ പാർട്ടിക്ക് 71 സീറ്റുകൾ ലഭിച്ചു. 31 സീറ്റാണ് പസോക് പാർട്ടിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ സോഷ്യലിസ്റ്റ് കക്ഷിയായ പസോക് പാർട്ടിയും ഡെമോക്രാറ്റിക് ലെഫ്റ്റിസ്റ്റ് പാർട്ടിയുമായി ചേർന്നുള്ള കൂട്ടുകക്ഷി മന്ത്രിസഭയ്ക്കാണ് അദ്ദേഹം നേതൃത്വം നൽകുക.[2]

  1. "Antonis Samaras sworn in as new Greece prime minister". BBC. 20 June 2012. Retrieved 20 June 2012.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-21. Retrieved 2012-06-21.

പുറം കണ്ണികൾ

തിരുത്തുക
പദവികൾ
മുൻഗാമി Minister of Finance
1989
പിൻഗാമി
മുൻഗാമി Minister of Foreign Affairs
1989–1990
പിൻഗാമി
Minister of Foreign Affairs
1990–1992
പിൻഗാമി
മുൻഗാമി Minister of Culture and Sport
2009
പിൻഗാമി
Pavlos Geroulanos
as Minister of Culture and Tourism
മുൻഗാമി Leader of the Opposition
2009–2011
പിൻഗാമി
മുൻഗാമി Prime Minister of Greece
2012–2015
Incumbent
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി Leader of New Democracy
2009–2015
Incumbent
"https://ml.wikipedia.org/w/index.php?title=ആന്റണീസ്_സമരാസ്&oldid=4098827" എന്ന താളിൽനിന്ന് ശേഖരിച്ചത്