ആൻറിക്കീസ് റോഡ്ഷോ
(Antiques Roadshow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബ്രിട്ടീഷ് ടെലിവിഷൻ ഷോ ആണ് ആൻറീക്കീസ്, അതിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന (ചിലപ്പോൾ മറ്റു രാജ്യങ്ങളിലും) ആൻറീക്കീസ് മൂല്യനിർണയക്കാരൻ തദ്ദേശീയരായ ആളുകൾ കൊണ്ടുവരുന്ന ആൻറീക്കീസുകൾ വിലയിരുത്തുന്നു.1977 മുതൽ 1977-ലെ ഒരു ഡോക്യുമെന്ററി പരിപാടിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.[1]കാനഡയും അമേരിക്കയും ഉൾപ്പെടെ. അതേ ടി.വി. ഫോർമാറ്റ് ഉപയോഗിച്ച് മറ്റ് രാജ്യങ്ങളിൽ ഈ പ്രോഗ്രാമിന് പതിപ്പുകൾ ലഭ്യമായിട്ടുണ്ട്. 2018 ലെ കണക്കനുസരിച്ച് ഇത് 40-ആമത്തെ സീരീസിലാണ്. ഫിയോണൊ ബ്രൂസ് ആണ് ഇത് അവതരിപ്പിക്കുന്നത്.[2]
Antiques Roadshow | |
---|---|
പ്രമാണം:ARtitle.jpg | |
അഭിനേതാക്കൾ | Bruce Parker (1979) Angela Rippon (1979) Arthur Negus (1979–83) Hugh Scully (1981–2000) Michael Aspel (2000–08) Fiona Bruce (2008–present) |
തീം മ്യൂസിക് കമ്പോസർ | Paul Reade and Tim Gibson |
രാജ്യം | United Kingdom |
ഒറിജിനൽ ഭാഷ(കൾ) | English |
സീരീസുകളുടെ എണ്ണം | 40 |
എപ്പിസോഡുകളുടെ എണ്ണം | 790 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
നിർമ്മാണം | BBC Studios |
സമയദൈർഘ്യം | 60 minutes |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | BBC One/BBC Two/BBC Entertainment |
ഒറിജിനൽ റിലീസ് | 18 ഫെബ്രുവരി 1979 | – present
കാലചരിത്രം | |
അനുബന്ധ പരിപാടികൾ | Bargain Hunt (2000–present) Cash in the Attic (2002–2012) Flog It! (2002–present) Dickinson's Real Deal (2006–present) Fake or Fortune? (2011–present) |
External links | |
Website |
അവലംബം
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Hugh Scully; Fiona Malcolm; Paul Atterbury (1998). Antiques Roadshow: A Celebration of the First 21 Years. Mitchell Beazley. ISBN 1-84000-072-4.
- Antiques Roadshow: Experts on Objects, BBC Books, 1987. Authors include Eric Knowles, David Battie, John Bly and Anthony J Lester.
ബാഹ്യ ലിങ്കുകൾ
തിരുത്തുക[[വർഗ്ഗം::ബ്രിട്ടീഷ് റിയാലിറ്റി ടെലിവിഷൻ പരമ്പര]]