ആന്റണി ക്വിൻ
അമേരിക്കന്‍ ചലചിത്ര നടന്‍ (1915–2001)
(Anthony Quinn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മെക്സിക്കൻ-അമേരിക്കൻ നടനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു ആന്റണി ക്വിൻ(ഏപ്രിൽ 21, 1915 – ജൂൺ 3, 2001). "സോബ്ര ദ ഗ്രീക്ക്" ,"ലോറൻസ് ഓഫ് അറേബ്യ",ഫെല്ലിനിയുടെ "ലാ സ്ട്രാഡ" തുടങ്ങിയ നിരൂപകപ്രശംസയും വാണിജ്യവിജവും നേടിയ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. രണ്ട് പ്രാവശ്യം ഏറ്റവും നല്ല സഹനടനുള്ള അക്കാദമി അവാർഡ് അദ്ദേഹം നേടി. ആദ്യത്തേത് 1952 ലെ "വിവ സാപ്റ്റ!" എന്നതിലും പിന്നീട് 1956 ൽ "ലസ്റ്റ് ഫോർ ലൈഫ്" എന്ന ചിത്രത്തിലെ അഭിനയത്തിനും. മുസ്തഫ അക്കാദ് സംവിധാനം ചെയ്ത "ദ മെസ്സൻജർ ഓഫ് ഗോഡ്" എന്ന ചിത്രത്തിൽ ധീരപോരാളി ഹംസയായും ,അക്കാദിന്റെ തന്നെ "ലയൺ ഓഫ് ഡസർട്ട്" എന്ന ചിത്രത്തിലെ ഉമർ മുഖ്താറായും അദ്ദേഹം വേഷമിട്ടു.
ആന്റണി ക്വിൻ | |
---|---|
ജനനം | അന്റോണിയോ റുഡോൾഫ് ക്വിൻ ഓക്സാക |
തൊഴിൽ | നടൻ,ചിത്രകാരൻ,എഴുത്തുകാരൻ |
സജീവ കാലം | 1936–2001 |
ജീവിതപങ്കാളി(കൾ) | 1) കാതറിൻ ഡിമില്ലെ (1937–1965) (മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും) 2) ജൊലാണ്ട അഡ്ഡലൊറി(1966–1997) (മൂന്ന് ആൺകുട്ടികൾ) 3) കത്തി ബന്‌വിൻ (1997–2001) (ഒരു പെൺകുട്ടിയും ഒരാൺകുട്ടിയും) |
പങ്കാളി(കൾ) | Friedel Dunbar (two sons) |
ഫിലിമോഗ്രഫി
തിരുത്തുകഅവാർഡുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുകAnthony Quinn എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The Estate of Anthony Quinn
- ആന്റണി ക്വിൻ ടി.സി.എം. മൂവി ഡേറ്റാബേസിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആന്റണി ക്വിൻ
- ആന്റണി ക്വിൻ at the Internet Broadway Database
- ആന്റണി ക്വിൻ at Find a Grave