പോർച്ചുഗീസുകാരനായ ഒരു രാഷ്ട്രീയക്കാരനും, എഴുത്തുകരനും സസ്യശാസ്ത്രജ്ഞനുമായിരുന്നു D. António de Araújo e Azevedo, 1st Count of Barca (14 മെയ് 1754 – 21 ജൂലൈ 1817).

The Count of Barca
വ്യക്തിഗത വിവരങ്ങൾ
ജനനം14 May 1754
Ponte de Lima, Kingdom of Portugal
മരണം21 July 1817
Rio de Janeiro, United Kingdom of Portugal, Brazil and the Algarves
ജോലിPolitician

ലിസ്‌ബണിൽ ഒരു സയൻസ് അകാഡമി - Academia de Ciências (Academy of Sciences) - ഉണ്ടാക്കാൻ സഹകരിച്ചതിനുശേഷം അദ്ദേഹം തന്റെ സർക്കാരിനെ ഹോളണ്ട്, ഫ്രാൻസ്, പ്രഷ്യ, റഷ്യ എന്നിവിടങ്ങളിൽ പ്രതിനിധീകരിച്ചിരുന്നു.

സംഭാവനകൾ

തിരുത്തുക

തന്റെ സ്വന്തം കൊട്ടാരത്തിലെ സ്വകാര്യ സസ്യോദ്യാനത്തിൽ പരീക്ഷണങ്ങൾ നടത്തുകയും ബ്രസീലിൽ ആദ്യമായി ചായയെ കാലാവസ്ഥയ്ക്കു യോജിച്ചവിധം ഉണ്ടാക്കാൻ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. പിന്നീട് ബ്രസീലിനെ ആദ്യ fine arts സ്കൂളും അദ്ദേഹം നിർമ്മിച്ചു. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റേതായി രണ്ടു ദുരന്തനാടകങ്ങളും വിർജിലിന്റെ pastorals -ന്റെ വിവർത്തനവും ഉണ്ട്.

  • Enciclopédia Luso-Brasileira (in പോർച്ചുഗീസ്), vol. IV, Lisbon, Portugal, 1965{{citation}}: CS1 maint: location missing publisher (link)
  • Nobreza de Portugal e Brasil (in പോർച്ചുഗീസ്), vol. III (II ed.), Lisbon, Portugal: Direcção de Afonso Eduardo Martins Zuquete/Editorial Enciclopédia, 1989, pp. 373–375
"https://ml.wikipedia.org/w/index.php?title=António_de_Araújo_e_Azevedo,_1st_Count_of_Barca&oldid=3420772" എന്ന താളിൽനിന്ന് ശേഖരിച്ചത്