അജ്ഞാത കർതൃകം

(Anonymous work എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏതെങ്കിലും ചൊല്ലുകൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ, തുടങ്ങി ആരു രചിച്ചതാണെന്നറിയാത്ത കൃതികളെ അജ്ഞാത കർതൃകങ്ങൾ എന്നു പറയുന്നു. അറിയപ്പെടാതെ പോയ കർത്താക്കൾ, പേരു വെളിപ്പെടുത്താത്ത രചയിതാക്കൾ, തുടങ്ങിയവരാണ് ഇത്തരം കൃതികൾ രചിച്ചതെന്നു കരുതപ്പെടുന്നു.


ഉദാഹരണം

തിരുത്തുക

ഇന്ന് നിലവിലുള്ള പല ചൊല്ലുകളും ആരു രചിച്ചെന്നോ ഉണ്ടാക്കിയെന്നോ അറിവില്ല.

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വർഗ്ഗം:അജ്ഞാതകർത്തൃകങ്ങൾ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=അജ്ഞാത_കർതൃകം&oldid=1880920" എന്ന താളിൽനിന്ന് ശേഖരിച്ചത്