ചെറിമോയ

(Annona cherimola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനോനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനം സസ്യമാണ് ചെറിമോയ (ശാസ്ത്രീയനാമം: Annona cherimola).

ചെറിമോയ
Chirimuya - Annona cherimola
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
A. cherimola
Binomial name
Annona cherimola
Current range of uncultivated A. cherimola.
Synonyms

Annona pubescens Salisb.
Annona tripetala Aiton[1]

ചെറിമോയ എട്ടു മീറ്ററിലധികം ഉയരത്തിൽ ശാഖോപശാഖകളായി വളരുന്നു. ഇവയിൽ ദീർഘവൃത്താകൃതിയുള്ള ഇലകളാണ് ഉള്ളത്. വേനൽക്കാലത്ത് സസ്യം ഇലകൾ പൊഴിക്കുന്നു. തണുപ്പുള്ള മലയോരങ്ങളിലും സമതലങ്ങളിലും ചെറിമോയ നന്നായി വളരുന്നു.[2]

വേനൽക്കാലത്ത് ശാഖകളിലെ മുട്ടുകളിൽ പൂക്കൾ ഉണ്ടാകുന്നു. ദളങ്ങളുള്ള ചെറിയ പൂക്കൾക്ക് മഞ്ഞനിറമാണുള്ളത്. ആത്തച്ചക്കയുടെ രൂപമാണ് കായ്‌കൾക്ക്. പഴുക്കുമ്പോൾ ഇവ മഞ്ഞ കലർന്ന പച്ചനിറമായി തീരുന്നു. കായകൾ രണ്ട് കിലോ തൂക്കത്തിൽ വളരുന്നു. പഴത്തിൽ കാർബോഹൈഡ്രറ്റ്‌, ജീവകം-സി, കരോട്ടിൻ, അയൺ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.[2]

  1. Germplasm Resources Information Network (GRIN) (1997-07-11). "Taxon: Annona cherimola L." Taxonomy for Plants. USDA, ARS, National Genetic Resources Program, National Germplasm Resources Laboratory, Beltsville, Maryland. Retrieved 2008-04-17.
  2. 2.0 2.1 "രുചിയേറും ചെറിമോയ". ദീപിക. 2013 ഓഗസ്റ്റ് 4. Archived from the original on 2013-08-04. Retrieved 2013 ഓഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറിമോയ&oldid=3970347" എന്ന താളിൽനിന്ന് ശേഖരിച്ചത്