ആനി ബ്രോണ്ടി
(Anne Brontë എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇംഗ്ലീഷുകാരിയായ നോവലിസ്റ്റും കവയിത്രിയുമാണ് ആനി ബ്രോണ്ടി (ബ്രോണ്ടെ) (ജീവിതകാലം: 17 ജനുവരി 1829 - 19 മെയ് 1849 ). ബ്രോണ്ടി സഹോദരികൾ എന്ന പേരിൽ പ്രശസ്തരായ മൂന്ന് സഹോദരിമാരിൽ ഏറ്റവും ഇളയആളാണ് ആനി. ആഗ്നസ് ഗ്രേ, ദ ടെനാന്റ് ഓഫ് വൈൽഡ്ഫെൽ ഹാൾ എന്നീ നോവലുകളും സഹോദരിമാർക്കൊപ്പം ചേർന്ന് പോയംസ് ഓഫ് കറർ, എല്ലിസ് ആന്റ് ആക്ടൺ ബെൽ എന്ന കവിതാസമാഹാരവും ആനി ബ്രോണ്ടി പ്രസിദ്ധീകരിച്ചു. ദ ടെനാന്റ് ഓഫ് വൈൽഡ്ഫെൽ ഹാൾ എന്ന നോവൽ ആദ്യത്തെ ഫെമിനിസ്റ്റ് നോവലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആക്ടൺ ബെൽ എന്ന തൂലികാനാമത്തിലാണ് നോവലുകളും കവിതകളും ആനി ബ്രോണ്ടി പ്രസിദ്ധീകരിച്ചത്. 29-ാം വയസ്സിൽ ശ്വാസകോശക്ഷയം ബാധിച്ചാണ് ആനി ബ്രോണ്ടി മരിച്ചത്. ആനി ബ്രോണ്ടിയുടെ നോവലുകളും ഇംഗ്ലീഷ് സാഹിത്യത്തിൽ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു.
Anne Brontë | |
---|---|
ജനനം | Thornton, West Riding of Yorkshire, England | 17 ജനുവരി 1820
മരണം | 28 മേയ് 1849 Scarborough, North Riding of Yorkshire, England | (പ്രായം 29)
അന്ത്യവിശ്രമം | St. Mary's Churchyard, Scarborough |
തൂലികാ നാമം | Acton Bell |
തൊഴിൽ | Poetess, novelist, governess |
ഭാഷ | English |
ദേശീയത | English |
Period | 1836–1849 |
Genre | Fiction, poetry |
സാഹിത്യ പ്രസ്ഥാനം | Realism |
ശ്രദ്ധേയമായ രചന(കൾ) | The Tenant of Wildfell Hall |
ബന്ധുക്കൾ | Brontë family[1] |
അവലംബം
തിരുത്തുക- ↑ "The Novels of Anne Brontë". Michael Armitage. Archived from the original on 2014-11-26. Retrieved 30 September 2012.