ആൻ ബാൻക്രോഫ്റ്റ്

അമേരിക്കന്‍ ചലചിത്ര നടന്‍ (1931–2005)
(Anne Bancroft എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ന മരിയ ലൂയിസ ഇറ്റാലിയാനോ[1] (ജീവിതകാലം: സെപ്റ്റംബർ 17, 1931 - ജൂൺ 6, 2005) ഒരു അമേരിക്കൻ നടി, സംവിധായിക, തിരക്കഥാകൃത്ത്, ഗായിക എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. ഔദ്യോഗികരംഗത്ത് ആൻ ബാൻക്രോഫ്റ്റ് എന്നറിയപ്പെട്ടിരുന്നത്. അഭിനയ ചാതുര്യത്തിനു പേരുകേട്ട ഒരു ബഹുമുഖ പ്രതിഭയായിരുന്ന ബാൻക്രോഫ്റ്റ് തന്റെ ജീവിതകാലത്ത് അക്കാദമി അവാർഡ്, മൂന്ന് ബാഫ്റ്റ അവാർഡുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, രണ്ട് ടോണി അവാർഡുകൾ, രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ എന്നിവ നേടിയിരുന്നു.[2][3] അഭിനയരംഗത്ത് ട്രിപ്പിൾ ക്രൗൺ ഓഫ് ആക്റ്റിംഗ് കിരീടം ചൂടിയ 24 അഭിനേതാക്കളിൽ ഒരാളാണ് അവർ.

ആൻ ബാൻക്രോഫ്റ്റ്
സ്റ്റുഡിയോ പബ്ലിസിറ്റി ഫോട്ടോ, c.
ജനനം
അന്ന മരിയ ലൂയിസ ഇറ്റാലിയാനോ

(1931-09-17)സെപ്റ്റംബർ 17, 1931
മരണംജൂൺ 6, 2005(2005-06-06) (പ്രായം 73)
മറ്റ് പേരുകൾAnn(e) Marno
തൊഴിൽ
  • നടി
  • സംവിധായിക
  • രചയിതാവ്
  • ഗായിക
സജീവ കാലം1951–2005
ജീവിതപങ്കാളി(കൾ)
മാർട്ടിൻ മേ
(m. 1953; div. 1957)

കുട്ടികൾമാക്സ് ബ്രൂക്സ്
  1. "Anne Bancroft". The Daily Telegraph. June 9, 2005. Retrieved June 15, 2015.
  2. Frank Northen Magill (October 1, 1987). Magill's Cinema Annual: 1987. Gale. ISBN 978-0-89356-406-3. Retrieved December 3, 2011. ...Anne Bancroft, one of the world's most respected and versatile actresses...
  3. A. Willis, John (2005). "Screen World". 55. An impassioned, clever, and gifted actress who has been equally brilliant in both drama and comedy, emerging as one of the most enduring and respected performers of her generation. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ആൻ_ബാൻക്രോഫ്റ്റ്&oldid=3463282" എന്ന താളിൽനിന്ന് ശേഖരിച്ചത്