അന്ന പാക്വിൻ
(Anna Paquin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ന പാക്വിൻ (ജനനം: ജൂലൈ 24, 1982) അക്കാദമി അവാർഡ് ജേതാവായ കനേഡിയൻ-ന്യൂസിലാൻഡർ അഭിനേത്രിയാണ്.
അന്ന പാക്വിൻ | |
---|---|
ജനനം | അന്ന ഹെലൻ പാക്വിൻ 24 ജൂലൈ 1982 |
തൊഴിൽ | അഭിനേത്രി, നിർമ്മാതാവ് |
സജീവ കാലം | 1993–present |
പുരസ്കാരങ്ങൾ | Best Supporting Actress 1993 ദ് പിയാനോ Satellite Award for Best Actress in a Series, Drama 2008 ട്രൂ ബ്ലഡ് Gotham Award for Best Cast 2005 The Squid and the Whale LAFCA Award for Best Supporting Actress 1993 ദ് പിയാനോ OFCS Award for Best Ensemble 2000 Almost Famous |
ആദ്യ ജീവിതം
തിരുത്തുകകാനഡയിലെ മോണ്ടിടോബയിലുള്ള വിന്നിപെഗിൽ ഹൈസ്കൂൾ കായികാധ്യാപകനായ ബ്രയാൻ പാക്വിൻറെയും ഇംഗ്ലീഷ് അദ്ധ്യാപികയായ മേരിയുടെയും മകളായി അന്ന പാക്വിൻ ജനിച്ചു. പാക്വിന് നാലു വയസുള്ളപ്പോൾ ന്യൂസിലാൻഡിലേക്ക് താമസം മാറി. എട്ടു വയസു വരെ റാഫേൽ ഹൌസ് റുഡോൾഫ് സ്റ്റെയ്നർ സ്കൂളിലായിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക