കർപ്പൂരവള്ളി (വള്ളിച്ചെടി)
ചെടിയുടെ ഇനം
(Anisochilus carnosus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാമിയാസി (Lamiaceae) കുടുംബത്തിലെ ഒരു ഔഷധസസ്യയിനമാണ് കർപ്പൂരവള്ളി. (ശാസ്ത്രീയനാമം: Anisochilus carnosus). കാട്ടൂകൂർക്ക എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ സാധാരണയായി കാണപ്പെടുന്ന ഇവ 30 മുതൽ 60 സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷസസ്യമാണ്.
കർപ്പൂരവള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. carnosus
|
Binomial name | |
Anisochilus carnosus (L.f.) Wall.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഔഷധ ഉപയോഗം
തിരുത്തുകആയുർവേദത്തിൽ പനി, ജലദോഷം, ചുമ എന്നിവയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Kapurli.html
- http://species.wikimedia.org/wiki/Anisochilus_carnosus
- http://www.impgc.com/plantinfo_A.php?id=529&bc=
വിക്കിസ്പീഷിസിൽ Anisochilus carnosus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Anisochilus carnosus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.