ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്
(Angels & Demons എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2000 ത്തിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ്ഏഞ്ചൽസ് ആൻഡ് ഡെമൻസ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവലിലൂടെ പ്രൊഫസർ ലാങ്ഡൻ എന്ന കഥാപാത്രത്തെ ലോകത്തിനു പരിചയപ്പെടുത്തി. തുടർന്നു 2003 ത്തിൽ പുറത്തിറങ്ങിയ 'ദ ഡാവിഞ്ചി കോഡ്' 2009 ത്തിൽ പുറത്തിറങ്ങിയ ദ ലോസ്റ്റ് സിംബൽ എന്നീ നോവലുകലിലെ പ്രധാന കഥാപാത്രവും ഇദ്ദേഹം തന്നെയായിരുന്നു.
കർത്താവ് | ഡാൻ ബ്രൗൺ |
---|---|
രാജ്യം | United States United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Mystery, thriller fiction |
പ്രസാധകർ | Pocket Books |
പ്രസിദ്ധീകരിച്ച തിയതി | May 2000 |
മാധ്യമം | Print (Hardback and Paperback) |
ഏടുകൾ | 480 |
ISBN | ISBN 0-671-02735-2 (US) / 9780552160896(UK) |
OCLC | 52990309 |
813/.54 21 | |
LC Class | PS3552.R685434 A82 2000 |
മുമ്പത്തെ പുസ്തകം | Digital Fortress |
ശേഷമുള്ള പുസ്തകം | Deception Point |
ശാസ്ത്ര ലോകവും ക്രൈസ്തവ സഭയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ കഥ പറയുന്ന പുസ്തകത്തിന്റെ ചലച്ചിത്ര രൂപം 2009ൽ ഏഞ്ചൽസ് ആൻഡ് ഡെമൻസ് എന്നാ പേരിൽ പുറത്തിറങ്ങി. ടോം ഹാങ്ക്സ് ആയിരുന്നു ചിത്രത്തിലെ നായകൻ.
പശ്ചാത്തലം
തിരുത്തുകറീയൽ-ലൈഫ് ടൈപ്പോഗ്രാഫർ ജോൺ ലാംഗ്ഡൺ സൃഷ്ടിച്ച നിരവധി ആംബിഗ്രാമുകൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ "Angels & Demons" Archived November 2, 2013, at the Wayback Machine.. www.johnlangdon.net. Retrieved August 26, 2013.