ആൻഡ്രോസ്റ്റാനോലോൺ

(Androstanolone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൻഡ്രോസ്റ്റനോലോൺ, അല്ലെങ്കിൽ സ്റ്റാനോലോൺ, ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്ടി) Dihydrotestosterone (DHT) എന്നും അറിയപ്പെടുന്നു, ആൻഡ്രക്റ്റിം എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന ഇത് ഒരു ആൻഡ്രോജൻ, അനാബോളിക് സ്റ്റിറോയിഡ് (എഎഎസ്) മരുന്നും ഹോർമോണും ആണ്. ഇംഗ്ലീഷ്: Androstanolone ഇത് പ്രധാനമായും പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നതിന് ഉപയോഗിക്കുന്നു.[1] പുരുഷന്മാരിലെ സ്തനവളർച്ച കുറക്കാനും ചെറിയ ലിംഗം ഉണ്ടാകുന്ന അവസ്ഥ മാറ്റാനും ഇത് ഉപയോഗിക്കുന്നു.[1] ഇത് സാധാരണയായി ചർമ്മത്തിൽ പ്രയോഗിക്കുന്നതിനുള്ള ഒരു ജെൽ ആയിട്ടാണ് നൽകുന്നത്, പക്ഷേ പേശികളിലേക്ക് കുത്തിവയ്പ്പിലൂടെ എസ്റ്ററായും ഉപയോഗിക്കാം.[1]

ആൻഡ്രോസ്റ്റാനോലോൺ
Systematic (IUPAC) name
(5S,8R,9S,10S,13S,14S,17S)-17-hydroxy-10,13-dimethyl-1,2,4,5,6,7,8,9,11,12,14,15,16,17-tetradecahydrocyclopenta[a]phenanthren-3-one
Clinical data
Trade namesAndractim, others
Pregnancy
category
  • X
Routes of
administration
Transdermal (gel), in the cheek, under the tongue, intramuscular injection (as esters)
Pharmacokinetic data
BioavailabilityOral: Very low[1]
Transdermal: 10%[1][2]
IM injection: 100%[2]
MetabolismLiver
Biological half-lifeTransdermal: 2.8 hours[3]
ExcretionUrine
Identifiers
CAS Number521-18-6 checkY
ATC codeA14AA01 (WHO)
PubChemCID 10635
IUPHAR/BPS2856
DrugBankDB02901 checkY
ChemSpider10189 checkY
UNII08J2K08A3Y checkY
ChEBICHEBI:16330 checkY
ChEMBLCHEMBL27769 checkY
SynonymsStanolone; Dihydrotestosterone; DHT; 5α-Dihydrotestosterone; 5α-DHT
Chemical data
FormulaC19H30O2
Molar mass290.45 g·mol−1
  • O=C4C[C@@H]3CC[C@@H]2[C@H](CC[C@]1(C)[C@@H](O)CC[C@H]12)[C@@]3(C)CC4
  • InChI=1S/C19H30O2/c1-18-9-7-13(20)11-12(18)3-4-14-15-5-6-17(21)19(15,2)10-8-16(14)18/h12,14-17,21H,3-11H2,1-2H3/t12-,14-,15-,16-,17-,18-,19-/m0/s1 checkY
  • Key:NVKAWKQGWWIWPM-ABEVXSGRSA-N checkY
  (verify)

ആൻഡ്രോസ്റ്റനോലോണിന്റെ പാർശ്വഫലങ്ങളിൽ മുഖക്കുരു, രോമവളർച്ച വർദ്ധിക്കൽ, ശബ്ദ മാറ്റങ്ങൾ, ലൈംഗികാഭിലാഷം[1] എന്നിവ പോലുള്ള പുരുഷവൽക്കരണത്തിന്റെ ലക്ഷണങ്ങൾ ഉൾപ്പെടുന്നു. മരുന്ന് സ്വാഭാവികമായി സംഭവിക്കുന്ന ആൻഡ്രോജൻ, അനാബോളിക് സ്റ്റിറോയിഡ് ആണ്, അതിനാൽ ആൻഡ്രോജൻ റിസപ്റ്ററിന്റെ (AR) ഒരു അഗോണിസ്റ്റാണ് അതായത് ആൻഡ്രൊജന്റെ അതേ ഫലം നൽകുന്നു, ടെസ്റ്റോസ്റ്റിറോൺ, ഡിഎച്ച്ടി തുടങ്ങിയ ആൻഡ്രോജന്റെ ജൈവ ലക്ഷ്യസ്ഥാനമാണിതുനും.[1] [4]ഇതിന് ശക്തമായ ആൻഡ്രോജനിക് ഇഫക്റ്റുകളും ദുർബലമായ പേശി-ബിൽഡിംഗ് ഇഫക്റ്റുകളും ഉണ്ട്, അതുപോലെ തന്നെ ഈസ്ട്രജനിക് ഫലങ്ങളൊന്നുമില്ല.[1]

റഫറൻസുകൾ തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Llewellyn W (2011). Anabolics. Molecular Nutrition Llc. pp. 8, 23–25, 353–359. ISBN 978-0-9828280-1-4.
  2. 2.0 2.1 Coutts SB, Kicman AT, Hurst DT, Cowan DA (November 1997). "Intramuscular administration of 5 alpha-dihydrotestosterone heptanoate: changes in urinary hormone profile". Clinical Chemistry. 43 (11): 2091–8. doi:10.1093/clinchem/43.11.2091. PMID 9365393.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MozayaniRaymon2003 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Kicman AT (June 2008). "Pharmacology of anabolic steroids". British Journal of Pharmacology. 154 (3): 502–21. doi:10.1038/bjp.2008.165. PMC 2439524. PMID 18500378.
"https://ml.wikipedia.org/w/index.php?title=ആൻഡ്രോസ്റ്റാനോലോൺ&oldid=3850430" എന്ന താളിൽനിന്ന് ശേഖരിച്ചത്