എ.പി.കെ ഫയൽ ഫോർമാറ്റ്
(Android application package എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻഡ്രോയ്ഡ് അപ്ലിക്കേഷനുകൾ വിതരണം ചെയാനും ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ (ഉദാ:-മൊബൈൽ,ടാബ്) ഇൻസ്റ്റോൾ ചെയാനും ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് apk. ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ പാക്കേജ് (Android Application Package) എന്നതിന്റെ ചുരുക്കരൂപമാണ് apk.
എക്സ്റ്റൻഷൻ | .apk |
---|---|
ഇന്റർനെറ്റ് മീഡിയ തരം | application/vnd.android.package-archive |
ഫോർമാറ്റ് തരം | Package management system, file archive |
Container for | Software package |
പ്രാഗ്‌രൂപം | JAR and ZIP |
ഈ ഫോർമാറ്റ് ഉപയോഗിക്കുന്ന ഒരു ഫയൽ ജാവയിലോ കോട്ലിനിലോ എഴുതിയ സോഴ്സ് കോഡിൽ നിന്ന് നിർമ്മിക്കാൻ കഴിയും. Android ആപ്പ് ബണ്ടിലുകളിൽ നിന്ന് APK ഫയലുകൾ ജനറേറ്റ് ചെയ്യാനും ഒപ്പിടാനും കഴിയും.[1]
- ↑ "എന്താണ് APK? എല്ലാ APK വിവരങ്ങളും". APK Neix. Retrieved 2023-03-31.