അൻഡോറ ല വെല്ല
(Andorra la Vella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൻഡോറയുറെടെ തലസ്ഥാനമാണ് അൻഡോറ ല വെല്ല. ഫ്രാൻസിനും സ്പെയിനിനും ഇടയിലായി കിഴക്കൻ പൈറിനീസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പാരിഷിന്റെ പേരും ഇതുതന്നെയാണ്. സാന്റ കൊളോമ പട്ടണം ഈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.
അൻഡോറ ല വെല്ല Andorra la Vella | |||
---|---|---|---|
| |||
Position of Andorra la Vella in Andorra | |||
Country | Andorra | ||
Parishes | Andorra la Vella | ||
• ആകെ | 30 ച.കി.മീ.(10 ച മൈ) | ||
ഉയരം | 1,023 മീ(3,356 അടി) | ||
(2004) | |||
• ആകെ | 22,884 | ||
• ജനസാന്ദ്രത | 762.8/ച.കി.മീ.(1,976/ച മൈ) | ||
വെബ്സൈറ്റ് | www.andorralavella.ad |
കുറഞ്ഞ നികുതിയിലൂടെ ധാരാളം വിദേശ വരുമാനം നേടുന്ന ഒരു രാജ്യമാണ് അൻഡോറ. എങ്കിലും വിനോദസഞ്ചാരമാണ് തലസ്ഥാനത്തിലെ പ്രധാന വരുമാനമാർഗ്ഗം. ഗൃഹോപകരണങ്ങളും ബ്രാൻഡിയുമാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ