അനന്യ ചാറ്റർജി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Ananya Chatterjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബംഗാളി ചലച്ചിത്രനടിയാണ് അനന്യ ചാറ്റർജി. 2010ലെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.[1]

അനന്യ ചാറ്റർജി
അനന്യ
അനന്യ ചാറ്റർജി സമ്മാനം സ്വീകരിക്കുന്നു
ജനനം (1977-01-16) 16 ജനുവരി 1977  (47 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽനടി

സിനിമകൾ

തിരുത്തുക
വർഷം സിനിമ സംവിധായകൻ കഥാപാത്രം
2005 രാത് ബരോതാ പാഞ്ച് ശ്യാമലി
2006 ആമ്രാ ശ്രേയ
2007 പ്രഭു നോഷ്തോ ഹോയ് ജെ
2009 അംഗുഷ്മാനേർ ചോബി അതാനു ഘോഷ് സൗര്യ റേ
2009 ദ്വാൻഡോ സുമൻ ഘോഷ് സുദീപ്ത
2009 മാമാ ഭാഗ്നേ
2010 ലാപ്പ്ടോപ്പ് (2012 ലെ ചലച്ചിത്രം) കൗഷിക് ഗാംഗുലി ശുഭ
2010 അഭോഹോമൻ ഋതുപർണ ഘോഷ് ശ്രീമതി സർക്കാർ
2011 ബാലോ മേയേ ഖരപ് മേയേ തമൽദാസ് ഗുപ്ത റിയ
2011 ഇതി മൃണാളിനി അപർണ്ണ സെൻ ഹിയാ മജൂംദാർ
2012 തീൻ കന്യാ അഗ്നിദേവ് ചാറ്റർജി നാൻസി
2013 മേഘേ ധാക്കാ താരാ കമലോശ്വർ മുഖർജി ദുർഗ്ഗ

പുരസ്കാരം

തിരുത്തുക
  • മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(2009)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-22. Retrieved 2014-03-01.


"https://ml.wikipedia.org/w/index.php?title=അനന്യ_ചാറ്റർജി&oldid=3622954" എന്ന താളിൽനിന്ന് ശേഖരിച്ചത്