അനന്തപൂർ സാഹിബ്
(Anandpur Sahib എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിലെ ഒരു നഗരമാണ് അനന്തപൂർ സാഹിബ് (Anandpur Sahib). സ്വർഗ്ഗീയാനുഭൂതിയുടെ വിശുദ്ധനഗരം (the holy City of Bliss) എന്ന് അറിയപ്പെടുന്നു. സിക്കുകാരുടെ മതപാരമ്പര്യത്തിലും ചരിത്രത്തിലും ഏറെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണിത്. ഹിമാലയത്തിന്റെ തെക്കൻ താഴ്‌വാരത്തു സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ തെക്കു പടിഞ്ഞാറേ അതിരിലൂടെ സത്‌ലജ് നദി ഒഴുകുന്നു.
അനന്തപൂർ സാഹിബ് ਅਨੰਦਪੁਰ ਸਾਹਿਬ | |
---|---|
City | |
ഖൽസ ഹെരിറ്റേജ് മെമോറിയൽ | |
Country | India |
State | Punjab |
District | Rupnagar |
• MLA | Madan Mohan Mital (BJP) |
• MP | Prem Singh Chandumajra (SAD) |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
PIN | 140118 |
Telephone code | 91-1887 |
വാഹന റെജിസ്ട്രേഷൻ | PB 16 |
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക
അധികവായനയ്ക്ക്
തിരുത്തുക- Dilgeer, Dr Harjinder Singh (1998), Anandpur Sahib (Punjabi and Hindi), S.G.P.C.
- Dilgeer, Dr Harjinder Singh (2003), Anandpur Sahib (English and Punjabi), Sikh University Press.
- Dilgeer, Dr Harjinder Singh (2008), SIKH TWAREEKH (5 volumes), Sikh University Press.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAnandpur Sahib എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Anandpur Sahib Archived 2008-05-12 at the Wayback Machine.
- 1999 Baisakhi