ആനന്ദമേള മാസിക
(Anandamela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനന്ദ ബസാർ പത്രിക ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ കൊൽക്കത്തയിൽ നിന്നു പ്രസിദ്ധീകരിയ്ക്കുന്ന കുട്ടികൾക്കുള്ള മാസികയാണ് ആനന്ദമേള.[1].ഈ മാസിക 1975 മുതലാണ് പ്രസിദ്ധീകരിച്ചുതുടങ്ങിയത്.
പൗളാമി സെൻഗുപ്ത | |
പഴയ എഡിറ്റേഴ്സ് | അശോക് കുമാർ സർക്കാർ, നിരേന്ദ്രനാഥ് ചക്രവർത്തി, ദെബശിശ് ബന്ദോപാധ്യായ് |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | രണ്ടാഴ്ച്ച കൂടുമ്പോൾ |
പ്രധാധകർ | എ.ബി.പി. ലിമിറ്റഡ് |
ആദ്യ ലക്കം | മാർച്ച് 1975 |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോൽക്കത്ത |
ഭാഷ | ബംഗാളി |
വെബ് സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Anandamela 5 April 2016 Bengali Magazine in PDF". New Bengali E-Book. 7 April 2016. Retrieved 2 June 2016.