ആനമങ്ങാട്
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(Anamangad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനമങ്ങാട് | |
10°56′10″N 76°15′50″E / 10.9361500°N 76.2639700°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
' | CT നൗഷാദലി |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14236 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679357 +91.4933 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ക്ഷേത്രങ്ങൾ , ചേലാമല |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ഉൾപ്പെട്ട ഒരു വില്ലേജാണ് ആനമങ്ങാട്.
2001ലെ കാനേഷുമാരി കണക്കെടുപ്പനുസരിച്ച് ആകെ ജനസംഖ്യ 14,236 ആണ്. 6,906 പുരുഷന്മാരും 7,330 സ്ത്രീകളുമാണ് ഉള്ളത്[1].
സ്ഥാപനങ്ങൾ
തിരുത്തുക- ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ, ആനമങ്ങാട്.
- കുന്നുമ്മൽ ഭഗവതിക്ഷേത്രം
- ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
- സബ് പോസ്റ്റോഫീസ്
- ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്
- വില്ലേജ് ഓഫീസ്
- ആനമങ്ങാട് പൊതുവായനശാല (ഗ്രന്ഥശാലയും വായനശാലയും)
- ആനമങ്ങാട് ജുമാ മസ്ജിദ്
- ആനമങ്ങാട് ഇസ്ലാമിക പാഠശാല
- ആനമങ്ങാട് അപ്പർ പ്രൈമറി സ്കൂൾ
- ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
- കേരളാ ഗ്രാമീൺ ബാങ്ക്
- കോർപറേഷൻ ബാങ്ക്
മേൽപ്പറഞ്ഞവയാണ് ആനമങ്ങാടുള്ള പ്രധാന സ്ഥാപനങ്ങൾ. ഇതു കൂടാതെ സ്വകാര്യ ആസ്പത്രികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. [2]