അനക്റ്റുവുക് പാസ്, അലാസ്ക

(Anaktuvuk Pass, Alaska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനക്റ്റുവുക് പാസ്, നോർത്ത് സ്ലോപ്പ് ബറോയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ലെ സെൻസസ്[4] പ്രകാരം ജനസംഖ്യ 282 ഉം 2010 ലെ സെൻസസ് .[3] പ്രകാരം ജനസംഖ്യ 324 ഉം ആണ്.

Anaktuvuk Pass

Anaqtuuvak
Location in Alaska
Location in Alaska
CountryUnited States
StateAlaska
BoroughNorth Slope
Settled1949
IncorporatedJune 1957[1]
ഭരണസമ്പ്രദായം
 • MayorJustus Mekiana, Jr.[2]
 • State senatorDonny Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ4.9 ച മൈ (12.7 ച.കി.മീ.)
 • ഭൂമി4.8 ച മൈ (12.4 ച.കി.മീ.)
 • ജലം0.1 ച മൈ (0.3 ച.കി.മീ.)
ഉയരം
2,239 അടി (663 മീ)
ജനസംഖ്യ
 • ആകെ324
 • ജനസാന്ദ്രത66/ച മൈ (26/ച.കി.മീ.)
സമയമേഖലUTC-9 (Alaskan (AKST))
 • Summer (DST)UTC-8 (AKDT)
ZIP codes
99721
Area code907
FIPS code02-02080
GNIS feature ID1398235, 2419354

കാലാവസ്ഥ

തിരുത്തുക

അനക്റ്റുവുക് പാസിലെ കാലാവസ്ഥ ഉത്തരധ്രുവതമേഖലാപ്രദേശത്തെ മരവിച്ച കാലാവസ്ഥയാണ്.  വളരെ ഉയർന്ന പ്രദേശമായതിനാൽ വേനൽക്കാലം തണുപ്പുള്ളതാണ്. ജനുവരി മാസത്തിലെ ശരാശരി താപനില −14 °F (−26 °C) ആണ്. അനക്റ്റവുക് പാസിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന താപനില −56 °F (−49 °C) ഉം ഉയർന്ന താപനില 91 °F (33 °C) യുമാണ്. വർഷത്തിൽ അനക്റ്റുവുക് പാസിൽ ഏകേദശം 11 inches (280 മി.മീ) മഴ ലഭിക്കുന്നു, ശരാശരി മഞ്ഞുവീഴ്ച്ച വർഷത്തിൽ ഏകദേശം 63 inches (160 സെ.മീ) ആണ്.

Anaktuvuk Pass പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) −25.6
(−14.1)
−24.5
(−12.1)
−17.8
(0)
−7.8
(18)
3.2
(37.8)
14.0
(57.2)
17.2
(63)
13.3
(55.9)
5.0
(41)
−7.3
(18.9)
−15.3
(4.5)
−22.6
(−8.7)
−5.68
(21.78)
പ്രതിദിന മാധ്യം °C (°F) −30.7
(−23.3)
−30.1
(−22.2)
−24.7
(−12.5)
−14.5
(5.9)
−2.1
(28.2)
8.0
(46.4)
11.2
(52.2)
7.8
(46)
0.3
(32.5)
−11.3
(11.7)
−19.9
(−3.8)
−27.8
(−18)
−11.15
(11.92)
ശരാശരി താഴ്ന്ന °C (°F) −35.7
(−32.3)
−35.7
(−32.3)
−31.5
(−24.7)
−21.1
(−6)
−7.3
(18.9)
2.1
(35.8)
5.3
(41.5)
2.3
(36.1)
−4.4
(24.1)
−15.2
(4.6)
−24.5
(−12.1)
−32.9
(−27.2)
−16.55
(2.2)
മഴ/മഞ്ഞ് mm (inches) 13
(0.51)
11
(0.43)
12
(0.47)
10
(0.39)
9
(0.35)
28
(1.1)
39
(1.54)
54
(2.13)
25
(0.98)
19
(0.75)
16
(0.63)
15
(0.59)
251
(9.87)
ഉറവിടം: http://en.climate-data.org/location/124306/
  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 16. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 29.
  3. 3.0 3.1 "Anaktuvuk Pass city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Archived from the original on February 12, 2020. Retrieved January 23, 2013.
  4. "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.