അമിഷ് ത്രിപാഠി
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(Amish Tripathi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഇന്ത്യൻ എഴുത്തുകാരൻ ആണ് അമിഷ് ത്രിപാഠി (ജനനം 18 ഒക്ടോബർ 1974 ). മെലുഹയിലെ ചിരംജീവികൾ , നാഗന്മാരുടെ രഹസ്യം , വായുപുത്രമാരുടെ ശപഥം ആണ് രചിച്ച നോവലുകൾ. ഇക്ഷാകുവംശത്തിന്റെ രാജകുമാരൻ എന്ന നോവൽ പരമ്പര 2015 ജൂൺ 22 നു പുറത്തിറങ്ങി.
അമിഷ് ത്രിപാഠി | |
---|---|
ജനനം | മുംബൈ, ഇന്ത്യ | 18 ഒക്ടോബർ 1974
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | ഇന്ത്യൻ |
പഠിച്ച വിദ്യാലയം | ഐ.ഐ.എം. കോൽക്കത്ത |
Genre | കഥ |
ശ്രദ്ധേയമായ രചന(കൾ) | മെലുഹയിലെ ചിരംജീവികൾ നാഗന്മാരുടെ രഹസ്യം വായുപുത്രന്മാരുടെ ശപഥം |
പങ്കാളി | പ്രീതി വ്യാസ് |
കുട്ടികൾ | നീൽ ത്രിപാഠി |
വെബ്സൈറ്റ് | |
http://www.authoramish.com |
ജീവിതരേഖ
തിരുത്തുകകൊൽക്കത്ത ഐ.ഐ.എമ്മിൽ പഠിച്ചു. പന്ത്രണ്ട് വർഷത്തിലധികം ബാങ്കിങ് മേഖലയിൽ ജോലി.
കൃതികൾ
തിരുത്തുകപുസ്തകം | വർഷം |
---|---|
മെലുഹയിലെ ചിരംജീവികൾ | 2010 |
നാഗന്മാരുടെ രഹസ്യം | 2011 |
വായുപുത്രന്മാരുടെ ശപഥം | 2013 |
"ഇക്ഷാകുവംശത്തിന്റെ യുവരാജാവ് " [1] | 2015 |
"സീത -മിഥിലയിലെ വീരനായിക" [2] | 2017 |
രാവണൻ: ആര്യാവർത്തത്തിന്റെ ശത്രു[3][4] | 2019 |
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ശിവൻ എന്നെ നോവലിസ്റ്റാക്കി Archived 2015-03-22 at the Wayback Machine.