അമേരിക്കസ്, ജോർജിയ
അമേരിക്കസ്, അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയയിൽ സംറ്റർ കൗണ്ടിലുള്ള ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 17,041 ആയിരുന്നു.[5] ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുടെ അന്താരാഷ്ട്ര ആസ്ഥാനം, 1892 ൽ സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ വിന്റ്സർ ഹോട്ടൽ, ദ ഫുള്ളർ സെന്റർ ഫോർ ഹൊസിങ് അന്താരാഷ്ട്ര ആസ്ഥാനം, ദ റോസലിൻ കാർട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെയർഗിവിങ്,[6] ഗ്ലോവർ ഫുഡ്സ്, തുടങ്ങി നിരവധി അറിയപ്പെടുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങൾ ഇവിടെ സഥിതിചെയ്യുന്നു. ഈ പട്ടണം സംറ്റർ കൌണ്ടിയുടെ ആസ്ഥാനമാണ്.[7] ഷെലി, സംറ്റർ എന്നീ കൌണ്ടികൾ ഉൾക്കൊള്ളുന്നതും[8] 2000 ലെ സെൻസസ് പ്രകാരം ഇവ കൂടിച്ചേർന്ന് 36,966 ജനസംഖ്യയുമുള്ള ഒരു മൈക്രോപോളിറ്റൻ മേഖലയായ അമേരിക്കസ് മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു മുഖ്യ പട്ടണമാണ് അമേരിക്കസ്.
Americus, Georgia | |
---|---|
Municipal Building City of Americus | |
Location in Sumter County and the state of Georgia | |
Coordinates: 32°4′31″N 84°13′36″W / 32.07528°N 84.22667°W | |
Country | United States |
State | Georgia |
County | Sumter |
• ആകെ | 11.52 ച മൈ (29.83 ച.കി.മീ.) |
• ഭൂമി | 11.30 ച മൈ (29.27 ച.കി.മീ.) |
• ജലം | 0.22 ച മൈ (0.57 ച.കി.മീ.) |
ഉയരം | 479 അടി (146 മീ) |
(2010) | |
• ആകെ | 17,041 |
• കണക്ക് (2018)[2] | 15,309 |
• ജനസാന്ദ്രത | 1,354.66/ച മൈ (523.05/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP codes | 31709, 31710, 31719 |
ഏരിയ കോഡ് | 229 |
FIPS code | 13-02116[3] |
GNIS feature ID | 0331037[4] |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കസ് പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 32°4′31″N 84°13′36″W / 32.07528°N 84.22667°W (32.075221, -84.226602) ആണ്.[9] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 10.7 ചതുരശ്ര മൈൽ (28 കി.m2) ആണ്. ഇതിൽ 10.5 ചതുരശ്ര മൈൽ (27 കി.m2) കരഭൂമിയും 0.2 ചതുരശ്ര മൈൽ (0.52 കി.m2) (1.87% ) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.
കാലാവസ്ഥ
തിരുത്തുകAmericus, Georgia പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °F (°C) | 58 (14) |
62 (17) |
69 (21) |
76 (24) |
84 (29) |
89 (32) |
91 (33) |
91 (33) |
86 (30) |
78 (26) |
69 (21) |
60 (16) |
76.1 (24.5) |
ശരാശരി താഴ്ന്ന °F (°C) | 34 (1) |
37 (3) |
43 (6) |
49 (9) |
58 (14) |
66 (19) |
69 (21) |
69 (21) |
63 (17) |
53 (12) |
44 (7) |
37 (3) |
51.8 (11) |
വർഷപാതം inches (mm) | 4.61 (117.1) |
4.53 (115.1) |
5.08 (129) |
3.74 (95) |
3.23 (82) |
4.17 (105.9) |
4.88 (124) |
4.13 (104.9) |
3.78 (96) |
2.36 (59.9) |
3.78 (96) |
4.65 (118.1) |
48.94 (1,243.1) |
ഉറവിടം: [10] |
അവലംബം
തിരുത്തുക- ↑ "2018 U.S. Gazetteer Files". United States Census Bureau. Retrieved Feb 12, 2020.
- ↑ "Population and Housing Unit Estimates". Retrieved June 4, 2019.
- ↑ "U.S. Census website". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=DEC_10_SF1_GCTP2.ST13&prodType=table
- ↑ "Rosalynn Carter Institute".
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ MICROPOLITAN STATISTICAL AREAS AND COMPONENTS Archived June 29, 2007, at the Wayback Machine., Office of Management and Budget, 2007-05-11. Accessed 2008-07-27.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "U.S. Climate Data". U.S. Climate Data. Archived from the original on 2015-04-02. Retrieved March 30, 2015.