അംബ്രോസിയ
(Ambrosia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് പുരാണത്തിൽ പരാമർശിക്കുന്ന അമൃതാണ് ആംബ്രോസിയ (Ambrosia) ഇത് ഭക്ഷിക്കുന്നവർക്ക് മരണമുണ്ടാകില്ല. ആംബ്രോസിയ ഒരു പാനീയമാണെന്നും അല്ല കേക്ക് പോലുള്ളതാണെന്നും വിശ്വാസമുണ്ട്. ഹോമറുടെ രചനകളിൽ ഇത് ഒരു ഖരപദാർത്ഥമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മറ്റുള്ളവയിൽ ഒരു പാനീയമായും.