ആമ്പർ മൗണ്ടൻ ദേശീയോദ്യാനം
(Amber Mountain National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആമ്പർ മൗണ്ടൻ ദേശീയോദ്യാനം ഉത്തര മഡഗാസ്കറിലെ ഡയാന പ്രദേശത്തെ ഒരു ദേശീയോദ്യാനമാണ്. ഈ പാർക്ക് അതിലെ പ്രാദേശികമായ സസ്യജാലങ്ങൾ ജന്തുജാലങ്ങൾ നെള്ളച്ചാടങ്ങൽ അഗ്നിപർവ്വതമുഖത്തെ തടാകങ്ങൾ എന്നിവയാൽ സമൃദ്ധമാണ്. മഡഗാസ്കറിന്റെ തലസ്ഥാനമായ ആന്റനനറീവൊയിൽ നിന്നും വടക്കുഭാഗത്തായി 1000 കിലോമീറ്റർ അകലെയാണു സ്ഥിതിചെയ്യുന്നത്. ഇവിടം മഡഗാസ്കരിലെ ഏറ്റവും ജൈവവൈവിദ്ധ്യം നിറഞ്ഞ പ്രദേശമാണ്. 75 സ്പിഷീസിൽ പെട്ട പക്ഷികൾ, 25 സ്പീഷീസിൽപ്പെട്ട സസ്തനികൾ, 59 സ്പീഷീസിൽപ്പെട്ട ഉരഗങ്ങൾ എന്നിവ ഈ ദേശീയോദ്യാനത്തിൽ ജീവിക്കുന്നതായി കണക്കാക്കിയിട്ടുണ്ട്.[1]
Montagne d'Ambre National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Northern Madagascar |
Nearest city | Antsiranana |
Coordinates | 12°30′08″S 49°09′58″E / 12.50222°S 49.16611°E |
Area | 182 km² |
Established | 1958 |
Governing body | Madagascar National Parks Association (PNM-ANGAP) |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Amber Mountain National Park". Madagascar Travel Guide. Retrieved 29 October 2016.
Sources
തിരുത്തുക- Official website (in French) Archived 2017-02-02 at the Wayback Machine.
- Wild Madagascar- Amber Mountain
Amber Mountain National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.