മഡഗാസ്കറിന്റെ തലസ്ഥാനമാണ് ആന്റനനറീവൊ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ഫ്രെഞ്ച് കോളനിയായിരുന്ന കാലത്തെ ടനനറിവെ എന്ന പേരിലും ഈ നഗരം അറിയപ്പെടുന്നു. ടാന എന്ന ചുരുക്കപ്പേരും ഇതിനുണ്ട്.

ആന്റനനറീവൊ

Tananarive
Central Antananarivo, including Lake Anosy
Central Antananarivo, including Lake Anosy
ഔദ്യോഗിക ചിഹ്നം ആന്റനനറീവൊ
Coat of arms
Nickname(s): 
Tana
Country Madagascar
ProvinceAntananarivo Province
Founded1625
ഭരണസമ്പ്രദായം
 • President of the Special DelegationOlga Rasamimanana (acting)
വിസ്തീർണ്ണം
 • ആകെ88 ച.കി.മീ.(34 ച മൈ)
ഉയരം
1,276 മീ(4,186 അടി)
ജനസംഖ്യ
 (2005 est.)
 • ആകെ1,613,375[1]
സമയമേഖലUTC+3 (East Africa Time)
ഏരിയ കോഡ്(+261) 023
വെബ്സൈറ്റ്www.mairie-antananarivo.mg (in French)

2001 വരെയുള്ള കണക്കുകൾ പ്രകാരം 903,450 ആണ് ഇവിടുത്തെ ജനസംഖ്യ. മഡഗാസ്കർ ദ്വീപിന്റെ വടക്ക് തെക്ക് തീരങ്ങളുടെ മദ്ധ്യഭാഗത്തായും കിഴക്ക് തീരത്തു നിന്ന് 145 കിലോമീറ്റർ അകെലെയുമാണ് ഈ നഗരത്തിന്റെ സ്ഥാനം.

ഇതിനു ചുറ്റുമുള്ള ചില സ്ഥലങ്ങളും ഉൾപ്പെടുന്ന ആന്റനനറീവൊ-റെനിവൊഹിട്ര (ആന്റനനറീവൊ തലസ്ഥാനം) എന്ന നഗരപ്രദേശം അനലംഗ പ്രദേശത്തിന്റെയും ആന്റനനറീവൊ പ്രവിശ്യയുടെയും തലസ്ഥാനമാണ്.

  1. "2005 population estimates for cities in Madagascar". Retrieved 1 April 2014.
"https://ml.wikipedia.org/w/index.php?title=ആന്റനനറീവൊ&oldid=3297867" എന്ന താളിൽനിന്ന് ശേഖരിച്ചത്