കൊമേഴ്‌സൺ ഗ്ലാസ്‌മത്സ്യം
(Ambassis ambassis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടലിലും കായലിലും ശുദ്ധജലത്തിലും ഒരേ പോലെ കാണപ്പെടുന്ന ഒരു മൽസ്യമാണ് കൊമേഴ്സൺ ഗ്ലാസ്മത്സ്യം അഥവാ Commerson's Glassy Perchlet. (ശാസ്ത്രീയനാമം: Ambassis ambassis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. കേരളത്തിൽ പൊതുവായി കാണപ്പെടുന്ന മൽസ്യം ആയ ഇവയെ ഭാരതപ്പുഴയിലും അഴീക്കോട് അഴിമുഖത്തും ധാരാളമായി കാണാം , ചൂണ്ടയിൽ ഇരയായി ഉപയോഗിക്കുന്ന ഒരിനം കൂടിയാണ് ഇവ . [1]
കൊമേഴ്‌സൺ ഗ്ലാസ്‌മത്സ്യം | |
---|---|
Ambassis ambassis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Perciformes |
Family: | Ambassidae |
Genus: | Ambassis G. Cuvier, 1828 |
Type species | |
Ambassis ambassis (Lacepède, 1802) |
കുടുംബം
തിരുത്തുകAmbassidae എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ ഗ്ലാസ് മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് .
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Ambassis ambassis.