ലക്നൗ അന്താരാഷ്ട്ര വിമാനത്താവളം
(Amausi International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ലക്നൌവിനടുത്ത് ഒരു പ്രധാന വിമാനത്താവളമാണ് അമൌസി അന്താരാഷ്ട്ര വിമാനത്താവളം അഥവ ലക്നൌ അന്താരാഷ്ട്രവിമാനത്താവളം (IATA: LKO, ICAO: VILK). ഇത് ലക്നൌ, കാൺപൂർ എന്നിവടങ്ങളിലെ വൈമാനിക യാത്രക്കാരുടെ ഒരു പ്രധാന വിമാനത്താവളമാണ്. ഇത് സ്ഥിതി ചെയ്യുന്ന ഗ്രാമമായ അമൌസി എന്ന സ്ഥലത്തിന്റെ പേരാണ് ഇതിന് ഇട്ടിരിക്കുന്നത്.
Amausi International Airport | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Airports Authority of India | ||||||||||||||
സ്ഥലം | Lucknow, India | ||||||||||||||
സമുദ്രോന്നതി | 410 ft / 125 m | ||||||||||||||
നിർദ്ദേശാങ്കം | 26°45′38″N 080°53′22″E / 26.76056°N 80.88944°E | ||||||||||||||
റൺവേകൾ | |||||||||||||||
|
വിമാനവിവരങ്ങൾ
തിരുത്തുകഅന്തർദേശീയം
തിരുത്തുക- ഇന്ത്യൻ എയർലൈൻസ് (ഡെൽഹി, മുംബൈ, വരാണസി)
- എയർ ഇന്ത്യ എക്സ്പ്രസ്സ് (ഡെൽഹി)
- ജെറ്റ് എയർവേയ്സ് (ഡെൽഹി)
- ജെറ്റ് ലൈറ്റ് (ഡെൽഹി, മുംബൈ, കൊൽക്കത്ത)
- കിംങ്ഫിഷർ എയർലൈൻസ്
- കിങ്ഫിഷർ റെഡ് (ഡെൽഹി, മുംബൈ, പൂനെ)
അന്താരാഷ്ട്രീയം
തിരുത്തുകപുനർനാമകരണം
തിരുത്തുകജൂലൈ 17 2008 ൽ ഇന്ത്യ സർക്കാർ ഈ വിമാനത്താവളത്തിനെ ചൌധരി ചരൺ സിങ് വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. [1]
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Lucknow Airport Named "Chaudhary Charan Singh Airport"". Press Information Bureau, Government of India. July 17, 2008.
- Airport information for VILK at World Aero Data. Data current as of October 2006.
- Amausi Airport
- World Airport Codes Archived 2008-12-22 at the Wayback Machine.
- Cosmic air plan Archived 2009-08-01 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Amausi Airport Archived 2009-05-05 at the Wayback Machine. at Airports Authority of India web site