അമാറ്റ പസ്സാലിസ്
(Amata passalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമാറ്റ പസ്സാലിസ് ശ്രീലങ്കയിലും ഇന്ത്യയിലും കാണപ്പെടുന്ന എറെബിഡേ (Erebidae) കുടുംബത്തിലെ നിശാശലഭങ്ങളുടെ ഒരു സ്പീഷീസ് ആണിത്.[1] ഇതിനെ പ്രധാനമായും ചന്ദനത്തടിയിലെ (Sandalum ആൽബം) ഒരു defoliator എന്നറിയപ്പെടുന്നു. അതിനാൽ ഇതിനെ sandlewood defoliator എന്നുവിളിക്കുന്നു. വിവിധ ആഹാരസസ്യങ്ങളിലും ഇതിനെ രേഖപ്പെടുത്തിയിട്ടുണ്ട്.[2]
അമാറ്റ പസ്സാലിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Lepidoptera |
Superfamily: | Noctuoidea |
Family: | Erebidae |
Genus: | Amata |
Species: | A. passalis
|
Binomial name | |
Amata passalis (Fabricius, 1781)
| |
Synonyms | |
|