കുപ്പച്ചീര
ചെടിയുടെ ഇനം
(Amaranthus viridis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
80 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഒരുതരം ചീരയാണ് കുപ്പച്ചീര. (ശാസ്ത്രീയനാമം: Amaranthus viridis). ഏകവർഷിയായ ഈ കുറ്റിച്ചെടി വിത്തുകളിൽ നിന്നും മാത്രമേ പുനരുദ്‌ഭവവിക്കുകയുള്ളൂ. 7000 മുതൽ 10000 വരെ ഒരു തൈയ്യിൽ ഉണ്ടാകുന്ന വിത്തുകൾ ജലത്തിലൂടെയും കാറ്റിലൂടെയുമാണ് വിതരണം ചെയ്യപ്പെടുന്നത്. വർഷം മുഴുവൻ തന്നെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന് ഈ ചെടി ഭക്ഷ്യയോഗ്യമാവുമ്പോൾ തന്നെ ഒരു കളയായും കരുതപ്പെടുന്നു.[1]
കുപ്പച്ചീര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. viridis
|
Binomial name | |
Amaranthus viridis | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Amaranthus viridis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Amaranthus viridis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.