അമാൽത്തിയ

(Amalthea (moon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യാഴത്തിന്റെ ഉപഗ്രഹമാണ്‌ അമാൽത്തിയ(Amalthea). വ്യാഴത്തിന്റെ ഏറ്റവും സമീപത്തുള്ള മൂന്നാമത്തെ ഉപഗ്രഹമാണിത്.

Amalthea
Greyscale Galileo images of Amalthea
കണ്ടെത്തൽ
കണ്ടെത്തിയത്E.E. Barnard
കണ്ടെത്തിയ തിയതിSeptember 9, 1892
വിശേഷണങ്ങൾ
AdjectivesAmalthean
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
Periapsis181150 കി.മീ[a]
Apoapsis182840 കി.മീ[a]
പരിക്രമണപാതയുടെ ശരാശരി ആരം
181365.84±0.02 കി.മീ (2.54 RJ)[1]
എക്സൻട്രിസിറ്റി0.00319±0.00004[1]
0.49817943±0.00000007 d (11 h, 57 min, 23 s)[1]
26.57 km/s[a]
ചെരിവ്0.374°±0.002° (to Jupiter's equator)[1]
ഉപഗ്രഹങ്ങൾJupiter
ഭൗതിക സവിശേഷതകൾ
അളവുകൾ262 × 146 × 128 km[2]
ശരാശരി ആരം
83.5±2.0 കി.മീ[2]
വ്യാപ്തം(2.43±0.22)×106 കി.m3[3]
പിണ്ഡം(2.08±0.15)×1018 കി.g[3]
ശരാശരി സാന്ദ്രത
0.857±0.099 g/cm³[3]
≈ 0.020 m/s² (≈ 0.002 g)[a]
≈ 0.058 km/s[a]
synchronous[2]
zero[2]
അൽബിഡോ0.090±0.005[4]
ഉപരിതല താപനില min mean max
[6] 120 K 165 K
14.1[5]

1892 സെപ്റ്റംബർ 9 നു എഡ്വാർഡ് എമേർസൺ ബർണാഡ് ആണ് ഈ ഉപഗ്രഹത്തെ കണ്ടെത്തിയത്.ഗ്രീക്ക് പുരാണത്തിലെ ദേവതയായ അമാൽത്തിയയുടെ പേരാണ് ഈ ഉപഗ്രഹത്തിനു നൽകിയത് .[7]

  1. 1.0 1.1 1.2 1.3 1.4 Calculated on the basis of other parameters.
  1. 1.0 1.1 1.2 1.3 Cooper Murray et al. 2006.
  2. 2.0 2.1 2.2 2.3 Thomas Burns et al. 1998.
  3. 3.0 3.1 3.2 Anderson Johnson et al. 2005.
  4. Simonelli Rossier et al. 2000.
  5. Observatorio ARVAL.
  6. Simonelli 1983.
  7. Barnard 1892.

Cited sources

"https://ml.wikipedia.org/w/index.php?title=അമാൽത്തിയ&oldid=4140589" എന്ന താളിൽനിന്ന് ശേഖരിച്ചത്