ആൽഡസ് ഹക്സിലി

(Aldous Huxley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ ഒരാളായിരുന്നു ആൽഡസ് ലിയോനാർഡ് ഹക്സിലി(26 ജൂലായ് 1894 – 22 നവം: 1963).പ്രശസ്തമായ ഹക്സിലി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ കൃതികളിൽ വിവിധ വിഷയങ്ങളാണു കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. കൂടാതെ മാസികയായ 'ഓക്സ്ഫോർഡ് പോയട്രി'യുടെ ഏഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.നിരവധി ചെറുകഥകളും,നോവലുകളും,തിരക്കഥകളും,പദ്യകൃതികളും,സഞ്ചാര വിവരണങ്ങളൂം അദ്ദേഹം തന്റെ ജീവിതകാലത്തു രചിച്ചു .1937 മുതൽ മരണം വരെ ലോസാഞ്ചലസിലാണു അദ്ദേഹം ശിഷ്ടകാലം ചിലവഴിച്ചത്.

ആൽഡസ് ഹക്സിലി
Monochrome portrait of Aldous Huxley sitting on a table, facing slightly downwards.
ആൽഡസ് ഹക്സിലി 1954 ൽ
ജനനം
ആൽഡസ് ലിയോനാർഡ് ഹക്സ്ലി

(1894-07-26)26 ജൂലൈ 1894
ഗോഡാൽമിംഗ്, സറേ, ഇംഗ്ലണ്ട്
മരണം22 നവംബർ 1963(1963-11-22) (പ്രായം 69)
തൊഴിൽ
  • എഴുത്തുകാരൻ
  • തത്ത്വചിന്തകൻ
ജീവിതപങ്കാളി(കൾ)
  • Maria Nys
    (m. 1919; died 1955)
  • (m. 1956)
കുട്ടികൾMatthew
Academic background
Educationബാലിയോൾ കോളേജ്, ഓക്സ്ഫോർഡ്
School or traditionPerennialism
Influences
Academic work
Discipline20th-century philosophy
Sub disciplineWestern philosophy
Main interests
Notable works
ഒപ്പ്

ചെറുകഥാ സമാഹാരങ്ങൾ

തിരുത്തുക

പദ്യകൃതികൾ

തിരുത്തുക
  • Oxford Poetry (magazine editor) (1916)
  • The Burning Wheel (1916)
  • Jonah (1917)
  • The Defeat of Youth and Other Poems (1918)
  • Leda (1920)
  • Selected Poems (1925)
  • Arabia Infelix and Other Poems (1929)
  • The Cicadas and Other Poems (1931)
  • Collected Poems (1971, posthumous)

ഉപന്യാസങ്ങൾ

തിരുത്തുക

തിരക്കഥകൾ

തിരുത്തുക

സഞ്ചാരസാഹിത്യം

തിരുത്തുക

കുട്ടികൾക്കുള്ള കൃതികൾ

തിരുത്തുക
  • The Discovery (adapted from Francis Sheridan, 1924)
  • The World of Light (1931)
  • Mortal Coils – A Play. (Stage version of The Gioconda Smile, 1948)
  • The Genius and the Goddess (stage version, co-written with Betty Wendel, 1958)
  • The Ambassador of Captripedia (1967)
  • Now More Than Ever (Huxley's lost play discovered in 2000 in the University of Münster, Germany's Department of English Literature)
  1. Bradshaw, David (1993). "Introduction". Aldous Huxley's "Those Barren Leaves" (Vintage Classics Edn., 2005). Vintage, Random House, 20 Vauxhall Brigade Road, London. xii. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
  2. "Eyeless in Gaza" (1971)
"https://ml.wikipedia.org/w/index.php?title=ആൽഡസ്_ഹക്സിലി&oldid=3985712" എന്ന താളിൽനിന്ന് ശേഖരിച്ചത്