അലാവ, നോർത്തേൺ ടെറിട്ടറി
ഡാർവിൻ നഗര പ്രാന്തം, വടക്കൻ പ്രവിശ്യ, ഓസ്‌ട്രേലിയ.
(Alawa, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഡാർവിൻ നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശമാണ് അലാവ. ട്രോവർ, ഡ്രിപ്‌സ്റ്റോൺ റോഡ്സ്, ലേക്‌സൈഡ് ഡ്രൈവ്, റാപ്പിഡ് ക്രീക്ക് എന്നിവയാണ് ഈ പ്രദേശത്തിൻറെ അതിർത്തികൾ. ഡാർവിൻ നഗരത്തിലെ പ്രാദേശിക സർക്കാർ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
അലാവ Alawa ഡാർവിൻ, നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനസംഖ്യ | 2,127 (2016 census)[1] | ||||||||||||||
• സാന്ദ്രത | 1,770/km2 (4,590/sq mi) | ||||||||||||||
സ്ഥാപിതം | 1960s | ||||||||||||||
പോസ്റ്റൽകോഡ് | 0810 | ||||||||||||||
വിസ്തീർണ്ണം | 1.2 km2 (0.5 sq mi) | ||||||||||||||
സ്ഥാനം | 12 km (7 mi) from Darwin | ||||||||||||||
LGA(s) | ഡാർവിൻ നഗരം | ||||||||||||||
Territory electorate(s) | കാസുവാരിന | ||||||||||||||
ഫെഡറൽ ഡിവിഷൻ | സോളമൻ | ||||||||||||||
|
ചരിത്രം
തിരുത്തുകഅലാവയുടെ പ്രാന്തപ്രദേശം 1960-കളുടെ അവസാനത്തിലാണ് നിർമ്മിക്കപ്പെട്ടത്. തെക്കൻ പോഷകനദികളുടെ ഒരു പ്രദേശത്ത് താമസിച്ചിരുന്ന അലാവ ആദിവാസി ഗോത്രത്തിന്റെ പേരിൽ നിന്നുമാണ് അലാവയുടെ പേര് ലഭിച്ചത്.[2] 1942-ൽ ജപ്പാന്റെ ഡാർവിൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട അലാവയിലെ പഴയ പോസ്റ്റോഫീസിലെ തൊഴിലാളികളെയും പ്രദേശത്തെ താമസക്കാരെയും പേരിലൂടെ അനുസ്മരിക്കുന്നു.
അവലംബം
തിരുത്തുക- ↑ Australian Bureau of Statistics (27 June 2017). "Alawa (State Suburb)". 2016 Census QuickStats. Retrieved 28 June 2017.
- ↑ The Origin of Suburbs, Localities, Towns and Hundreds in the Greater Darwin area Archived 29 June 2011 at the Wayback Machine.. Retrieved 2007-12-16
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAlawa, Northern Territory എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.